U19 ഏഷ്യ കപ്പ്; കണക്കുവീട്ടി കപ്പെടുക്കാൻ ഇന്ത്യ; ആധിപത്യമുറപ്പിക്കാൻ ബംഗ്ലാദേശ്; ഫൈനൽ പോരാട്ടം കടുക്കും
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

U19 ഏഷ്യ കപ്പ്; കണക്കുവീട്ടി കപ്പെടുക്കാൻ ഇന്ത്യ; ആധിപത്യമുറപ്പിക്കാൻ ബംഗ്ലാദേശ്; ഫൈനൽ പോരാട്ടം കടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 05:38 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അണ്ടർ 19 ഏഷ്യ കപ്പിൽ വീണ്ടുമൊരു ഫൈനൽ മത്സരമെത്തുമ്പോൾ ഇന്ത്യക്കിത് കപ്പ് തിരിച്ചുപിടിക്കാനുള്ള അഭിമാന പോരാട്ടമാണ്. ഞായറാഴ്‌ച ദുബായിയിലെ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. കഴിഞ്ഞ വർഷം സെമിഫൈനലിൽ ഇന്ത്യയെ പുറത്താക്കി ചാമ്പ്യന്മാരായാണ് ബംഗ്ലാദേശ് മടങ്ങിയത്. എന്നാൽ എട്ട് കിരീടങ്ങൾ സ്വന്തമാക്കിയ ഇന്ത്യക്ക് ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതി ഫൈനൽ വിജയത്തോടെ ഉറപ്പിക്കുകയാണ് ലക്ഷ്യം.

ടൂർണമെന്റിൽ 175 റൺസ് നേടിയ ഓപ്പണർ ആയുഷ് മാത്രേ, 167 റൺസ് സമ്പാദ്യമായുള്ള 13 കാരൻ വൈഭവ് സൂര്യവംശി എന്നിവരാണ് ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകൾ. അതേസമയം ബൗളിംഗ് കരുത്തിൽ ഇന്ത്യയെ മുട്ടുകുത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ് ടീം. പത്തുവീതം വിക്കറ്റുകൾ നേടിയ അൽ ഫഹദ്, ഇഖ്‌ബാൽ ഹസൻ എമോനുമാണ് ബംഗ്ലാദേശ് ബൗളിങ്ങിന് കരുത്ത് പകരുന്നത്.

ടൂർണമെന്റിൽ തോൽവിയോടെ തുടങ്ങിയ ഇന്ത്യ സെമിഫൈനലിൽ ശ്രീലങ്കയെ പുറത്താക്കിയാണ് ഫൈനലുറപ്പിച്ചത്. ബംഗ്ലാദേശും ടൂർണമെന്റിലുടനീളം സ്ഥിരതയുള്ള പ്രകടനമാണ് പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയോട് മാത്രമാണ് തോൽവി വഴങ്ങിയത്. ശേഷം സെമിഫൈനലിൽ പാകിസ്താനെതിരെ 7 വിക്കറ്റിന്റെ ആധിപത്യ വിജയവുമായാണ് ഫൈനലിലെത്തുന്നത്. അതിനാൽ ഫൈനൽ പോരാട്ടം കടുക്കുമെന്നതിൽ സംശയമില്ല.

Tags: bangladeshfinalIndiaU19 Asia Cup 2024
Share
Tweet
SendShare

More News from this section

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

മത്സരത്തിനിടെ ഇടിമിന്നല്‍ അടിച്ചു; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം

Latest News

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies