ബിപി കൂടുതലോ? മുട്ട ഇങ്ങനെ കഴിച്ചുനോക്കൂ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബിപി കൂടുതലോ? മുട്ട ഇങ്ങനെ കഴിച്ചുനോക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 10:42 pm IST
Facebook
Twitter
WhatsAppTelegram

ഏറ്റവും മികച്ച ആഹാര പദാർത്ഥങ്ങളിലൊന്നാണ് മുട്ട! വിവിധ രൂപത്തിലും ഭാവത്തിലും കഴിക്കാം എന്നതുകൊണ്ട് മാത്രമല്ല ധാരാളം പോഷകങ്ങളും മുട്ടയിൽ അടങ്ങിട്ടുണ്ട്. വേവിച്ച മുട്ടയിൽ 6.3 ഗ്രാം പ്രോട്ടീൻ ഉണ്ടെന്നാണ് കണക്ക്. ഇതുകൂടാതെ ശരീരത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും മുട്ടയിലുണ്ട്. അതുകൊണ്ട് തന്നെ ഓരോ മുട്ട വീതം സ്ഥിരമായി കഴിക്കാം.

രക്തസമ്മർദ്ദം (Blood Pressure) ഉള്ളവർക്ക് മുട്ട കഴിക്കാമോ?

ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നതാണ് ഉയർന്ന രക്തസമ്മർദ്ദം. മരുന്ന് കഴിക്കുന്നത് ബിപി നിയന്ത്രിക്കാൻ സഹായിക്കുമെങ്കിലും, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ അതിനേക്കാൾ വലിയ പങ്കുവഹിക്കുന്നു. മുട്ട ഹൃദയാരോഗ്യകരമായ ഭക്ഷണമായി കണക്കാക്കുന്നുണ്ടെങ്കിലും അവ ഏതുവിധത്തിൽ കഴിക്കുന്നുവെന്നത് സുപ്രധാനമാണ്. തെറ്റായ രീതിയിൽ മുട്ട കഴിച്ചാൽ അതുവഴിയും ബിപി ഉയരും.

ശ്രദ്ധിക്കേണ്ടത്..

മുട്ടയുടെ കലോറി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പാചകരീതികൾ ഒഴിവാക്കുക. വെണ്ണയിലോ എണ്ണയിലോ മുട്ട വറുത്ത് എടുക്കുന്നത് അതിലെ സാച്ചുറേറ്റഡ് ഫാറ്റ് കണ്ടന്റ് വർദ്ധിപ്പിക്കും. അത് കൊളസ്ട്രോൾ കൂട്ടും. അതിനാൽ കൊളസ്ട്രോളും ബിപിയും ഒക്കെയുള്ളവർ പോച്ചിം​ഗ് എ​ഗ്സ് (Poaching eggs) കഴിക്കുന്നതാണ് നല്ലത്. ഇങ്ങനെ മുട്ട പാകം ചെയ്യുമ്പോൾ അതിന് എണ്ണ ആവശ്യമില്ല. അതുകൊണ്ടുതന്നെ ആരോ​ഗ്യകരമായ പാചകരീതിയായി ഇത് കണക്കാക്കുന്നു.

പോച്ചിം​ഗ് എ​ഗ്സ് തയ്യാറാക്കേണ്ട വിധം
ഒരു പാനിൽ വെള്ളം തിളപ്പിക്കുക, ഈ വെള്ളം നല്ലപോലെ തിളച്ചതിന് ശേഷം അതിലേക്ക് മുട്ട ഉടച്ച് ഒഴിക്കുക. മൂന്ന് മിനിറ്റ് വേവിച്ചതിന് ശേഷം കോരിയെടുക്കാം. ഇതാണ് പോച്ചിം​ഗ് എ​ഗ് എന്ന് പറയപ്പെടുന്നത്. ഇതിലേക്ക് ആവശ്യത്തിന് പച്ചക്കറികൾ ചേർക്കാവുന്നതാണ്. അതുമല്ലെങ്കിൽ മുട്ട വെറുതെ പുഴുങ്ങി കഴിക്കുന്നതും ബിപിയുള്ളവർക്ക് അനുയോജ്യമാണ്.

Tags: Blood PressureEggsPoaching eggs
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies