രാജ്യത്തിൻ്റെ വികസനത്തിന് വില നൽകത്തവരാണ് ആറ് പതിറ്റാണ്ട് ഭരിച്ചത്; കഴിഞ്ഞ ദശാബ്ദം സുവർണ കാലഘട്ടം; ഭാരതം സർവ മേഖലയിലും വികസനം കൈവരിച്ചു: പ്രധാനമന്ത്രി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന്റെ വികസനത്തിന് വില നൽകത്തവരാണ് ആറ് പതിറ്റാണ്ട് ഭരിച്ചത്; കഴിഞ്ഞ ദശാബ്ദം സുവർണ കാലഘട്ടം; ഭാരതം സർവ മേഖലയിലും വികസനം കൈവരിച്ചു: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 04:51 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: സർവ മേഖലയിലും ഇന്ത്യ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് വർഷം കൊണ്ട് ഇന്ത്യയെ ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തിയാക്കി മാറ്റാൻ സാധിച്ചു. നവീകരണം, നിർവഹണം, പരിവർത്തനം ( Reform-Perform-Transform) എന്ന മന്ത്രമാണ് ഇന്ത്യയെ ഉയരങ്ങൾ കീഴടക്കാൻ സഹായിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മന്ത്രം ലോകമെമ്പാടുമുള്ള വ്യവസായികളെയും നിക്ഷേപകരെയും ആവേശഭരിതരാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ എല്ലാ വികസനത്തിലും ഈ മന്ത്രമുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം ആറ് പതിറ്റാണ്ട് കൊണ്ടാണ് രാജ്യം സാമ്പത്തിക ശക്തിയിൽ പത്താമതായത്. എന്നാൽ കഴിഞ്ഞൊരു പതിറ്റാണ്ട് കൊണ്ട് പത്തിൽ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. രാജ്യത്തിന്റെ വികസനത്തിനും പൈതൃകത്തിനും യാതൊരുവിധ പ്രാധാന്യവും നൽകാത്ത സർക്കാരാണ് ആറ് പതിറ്റാണ്ടോളം രാജ്യം ഭരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ലെന്നും കാര്യങ്ങൾ മെച്ചപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂർ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ റൈസിംഗ് രാജസ്ഥാൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കഴിഞ്ഞ ദശാബ്ദത്തിനിടെ ഇന്ത്യ കൈവരിച്ച ഡിജിറ്റൽ കുതിപ്പിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. പത്ത് വർഷത്തിനിടെ ഇൻ്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം നാലിരട്ടിയായി. ഡിജിറ്റൽ പണമിടപാടിലും വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ ജനാധിപത്യവത്കരണത്തിന്റെ നേതൃനിരയിലാണ് ഇന്ന് ഇന്ത്യയുള്ളത്.

രാജസ്ഥാന്റെ വളർച്ചയെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. സിങ്ക്, ലെഡ്, ചെമ്പ്, മാർബിൾ, ചുണ്ണാമ്പുകല്ല്, ഗ്രാനൈറ്റ് തുടങ്ങിയ ഇന്ത്യയുടെ ധാതു ശേഖരത്തിന്റെ വലിയൊരു ഭാഗം രാജസ്ഥാനിലാണ്. ഇവയാണ് സ്വാശ്രയ ഇന്ത്യയുടെ അടിത്തറയെന്നും ഇന്ത്യയുടെ ഈർജ്ജ സുരക്ഷയിൽ രാജസ്ഥാൻ വലിയ പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ദശകത്തിന്റെ അവസാനത്തോടെ 500 ജി​ഗാവാട്ട് പുനരുപയോ​ഗ ഊർജ്ജം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags: pm modiDevelopment in every sectorvision of Reform-Perform-Transform
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies