ഈട് ഇല്ലാതെ കോടികൾ വായ്പയായി ലഭിക്കും! വനിതാ സംരംഭകർക്ക് സുവർണകാലം; പ്രത്യേക വായ്പ പദ്ധതികളുമായി ബാങ്ക് ഓഫ് ബറോഡ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈട് ഇല്ലാതെ കോടികൾ വായ്പയായി ലഭിക്കും! വനിതാ സംരംഭകർക്ക് സുവർണകാലം; പ്രത്യേക വായ്പ പദ്ധതികളുമായി ബാങ്ക് ഓഫ് ബറോഡ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 10:57 am IST
Facebook
Twitter
WhatsAppTelegram

ചെറുകിട സംരംഭങ്ങൾക്ക് (MSME) പ്രത്യേക വായ്പയുമായി ബാങ്ക് ഓഫ് ബറോഡ. വായ്പകൾ എലുപ്പത്തിൽ ലഭ്യമാക്കാനായി രണ്ട് വായ്പ പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്. വനിതാ സംരംഭകർക്കായി ‘ബറോഡ മഹിളാ സ്വാവലംബൻ’, ജിഎസ്ടി രജിസ്ട്രേഷനുള്ള എംഎസ്എംഇകൾക്ക് ഡിജിറ്റൽ ഓവർ ഡ്രാഫ്റ്റ് സൗകര്യം നൽകുന്ന ‘ബറോഡ സ്മാർട്ട് ഒ‍ഡി’ എന്നിങ്ങനെയാണ് വായ്പ പദ്ധതികൾ‌ അവതരിപ്പിച്ചിരിക്കുന്നത്.

ബറോഡ മഹിള സ്വാവലംബൻ പദ്ധതി പ്രകാരം 9.15 ശതമാനം പലിശയിൽ 20 ലക്ഷം രൂപ മുതൽ 7.5 കോടി രൂപ വരെയാണ് വായ്പ ലഭിക്കുക. റിപ്പോ അധിഷ്ഠിത പലിശനിരക്ക് രീതിയാണ് ഈ വായ്പ നൽകുന്നത്. എംഎസ്എംഇകൾക്കുള്ള ക്രെഡിറ്റ് ​ഗാരൻ്റി ഫണ്ട് ട്രസ്റ്റിന്റെ പിന്തുണയുണ്ടെങ്കിൽ അഞ്ച് കോടി രൂപ വരെ വായ്പയ്‌ക്ക് ഈട് ആവശ്യമില്ല. പ്രൊസസിം​ഗ് ചാർജിൽ 50 ശതമാനം റിബേറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. 120 മാസമാണ് തിരിച്ചടവ് കാലാവധി.

ഹ്രസ്വകാല പ്രവർത്തന മൂലധനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബറോഡ സ്മാർട്ട് ഒഡി. ജിഎസ്ടി റിട്ടേൺ, ബാങ്കിം​ഗ് ഇടപാടുകൾ, ഓൺലൈൻ ഇടപാടുകൾ എന്നിവ വിലയിരുത്തിയാകും ഇത് പ്രകാരം വായ്പകൾ ലഭ്യമാക്കുക. പത്ത് ശതമാനം പലിശനിരക്കിൽ 50,000 രൂപ മുതൽ 25 ലക്ഷം രൂപ വരെ ഓവർ ഡ്രാഫ്റ്റായി എടുക്കാം. 12 മാസമാണ് തിരിച്ച‌ടവ് കാലാവധി.

Tags: loanBank Of BarodaMSME
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies