ചങ്ങനാശ്ശേരി കാവിൽ ഭഗവതി ക്ഷേത്രത്തിൽ തിരുവുത്സവം: കൊടിയേറ്റ് ഡിസംബർ 17 ചൊവ്വാഴ്ച
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചങ്ങനാശ്ശേരി കാവിൽ ഭഗവതി ക്ഷേത്രത്തിൽ തിരുവുത്സവം: കൊടിയേറ്റ് ഡിസംബർ 17 ചൊവ്വാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 01:26 pm IST
FacebookTwitterWhatsAppTelegram

ചങ്ങനാശ്ശേരി : ക്ഷേത്രാനുഷ്ഠാന ചടങ്ങുകൾക്കും പാരമ്പര്യ തനിമ വിളിച്ചോതുന്ന ഉത്സവ ചടങ്ങുകൾക്കും പ്രാമുഖ്യം നൽകി ക്ഷേത്രോപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരി കാവിൽ ഭഗവതി ക്ഷേത്രത്തിൽ തിരുവുത്സവം നടത്തുന്നു. 2024 ഡിസംബർ 17ന് കോടിയേറി ഡിസംബർ 26ന് ആറാട്ടോടുകൂടിയാണ് ഉത്സവ സമാപനം.
തൃക്കൊടിയേറ്റ് ഡിസംബർ 17ന് വൈകുന്നേരം ഏഴിനും 7. 30ന് മധ്യേ തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ കുഴിക്കാട്ടില്ലത്ത് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെയും ക്ഷേത്രമേൽശാന്തി വി ആർ രാജേഷിന്റെയും മുഖ്യകാർമികത്വത്തിൽ നടക്കും. രണ്ടാം ഉത്സവമായ ഡിസംബർ 18 ബുധനാഴ്ചയും മൂന്നാം ഉത്സവമായ ഡിസംബർ 19 വ്യാഴാഴ്ചയും ക്ഷേത്ര അനുഷ്ഠാന ചടങ്ങുകളാണ് ഉള്ളത്.

നാലാം ഉത്സവമായ ഡിസംബർ 20 വെള്ളിയാഴ്ച രാത്രി 7 30ന് ചങ്ങനാശ്ശേരി ജയകേരള സ്കൂൾ ഓഫ് പെർഫോമൻസ് ആർട്സ് അവതരിപ്പിക്കുന്ന നടനവർഷിണി നൃത്ത കലാശില്പം. അഞ്ചാം ഉത്സവമായ ഡിസംബർ 21 ശനിയാഴ്ച പ്രശസ്ത നർത്തകിയും പ്രമുഖ ചലച്ചിത്ര താരവുമായ ശാലു മേനോനും സംഘവും അവതരിപ്പിക്കുന്ന ചങ്ങനാശ്ശേരി ജയകേരളയുടെ നാട്യ സംഗീത ശില്പം രൗദ്രമുഖി ഉണ്ടായിരിക്കും.

ആറാം ഉത്സവമായ ഡിസംബർ 22 ഞായറാഴ്ച രാത്രി 7 30ന് മാസ്റ്റർ ഹരികൃഷ്ണൻ എൻ ഭക്തൻ അവതരിപ്പിക്കുന്ന വയലിൻ സോളോ, ഡോക്ടർ രമാദേവി ചമ്പക്കരയുടെ മോഹിനിയാട്ടം എന്നിവ ഉണ്ടായിരിക്കും.ഏഴാം ഉത്സവമായ ഡിസംബർ 23 തിങ്കളാഴ്ച രാത്രി പത്തിന് ലൗലി ജനാർദ്ദനൻ അവതരിപ്പിക്കുന്ന ഗാനോത്സവം.എട്ടാം ഉത്സവമായ ഡിസംബർ 24 ചൊവ്വാഴ്ച രാത്രി 10ന് കോട്ടയം കലാക്ഷേത്രം അവതരിപ്പിക്കുന്ന കോമഡി ഡബിൾ ഡമാക്കാ.ഒമ്പതാം ഉത്സവമായ ഡിസംബർ 25 ബുധനാഴ്ച വൈകിട്ട് നാലിന് തെങ്ങമം ഗോപാലകൃഷ്ണന്റെ ഓട്ടൻ തുള്ളൽ, രാത്രി 10ന് സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായിക ദുർഗ്ഗാ വിശ്വനാഥ് നയിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കും. തുടർന്ന് പള്ളിവേട്ട.

ഡിസംബർ 26 വ്യാഴാഴ്ച തിരുവുത്സവ തിരുവാറാട്ട് ദിനത്തിൽ ഉച്ചയ്‌ക്ക് 3 . 30ന് പെരുവനം അനിൽകുമാറിന്റെ നേതൃത്വത്തിൽ 60ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം. വൈകിട്ട് ആറിന് ചങ്ങനാശ്ശേരി കാവിൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് പെരുന്ന തൃക്കണ്ണാപുരം ക്ഷേത്രത്തിലേക്ക് ആറാട്ട് പുറപ്പാട്.
വൈകുന്നേരം 5 . 30 മുതൽ രാത്രി 8.30 വരെ ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നാഗസ്വര കച്ചേരി. വൈകുന്നേരം 6 . 45നാണ് തിരുവാറാട്ട്.

സന്ധ്യയ്‌ക്ക് ഏഴുമണി മുതൽ ആറാട്ട് വരവ്. രാത്രി 8.30ന് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ആറാട്ട് സ്വീകരണം. രാത്രി 9 . 30ന് താലപ്പൊലിയുടെ അകമ്പടിയോടെ ആറാടി എഴുന്നള്ളുന്ന ചങ്ങനാശേരിയിൽ കാവിൽ ഭഗവതിയെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു. കാവിലമ്മയുടെ തിടമ്പേറ്റുന്നത് ഗജവീരൻ പുതുപ്പള്ളി സാധുവാണ്.

Tags: CHANGANASSERYSUBKavil Bhagavathy Temple
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies