കാണാൻ ഭം​ഗിയുണ്ടല്ലോ, അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചു, ഏഴാം വയസിലായിരുന്നു അത്, ആദ്യം ചിത്രം പത്താം ക്ലാസിൽ പഠിക്കുമ്പോൾ: ഹണി റോസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കാണാൻ ഭം​ഗിയുണ്ടല്ലോ, അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചു, ഏഴാം വയസിലായിരുന്നു അത്, ആദ്യം ചിത്രം പത്താം ക്ലാസിൽ പഠിക്കുമ്പോൾ: ഹണി റോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 08:31 pm IST
FacebookTwitterWhatsAppTelegram

മീരയുടെ ​ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയുടെ ഷൂട്ടിം​ഗ് ലൊക്കേഷനിൽ പോയതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് നടി ഹണി റോസ്. പത്തം ക്ലാസ് കഴിഞ്ഞയുടനെയാണ് ബോയ്ഫ്രണ്ടിൽ അഭിനയിച്ചതെന്നും ഹണി റോസ് പറഞ്ഞു. താരസംഘടനയായ അമ്മയുടെ യൂട്യൂബ് ചാനലിൽ നടൻ ബാബുരാജുമായി നടത്തിയ അഭിമുഖത്തിലാണ് ഹണി റോസ് മനസുതുറന്നത്.

“15-ാമത്തെ വയസിലാണ് ഞാൻ സിനിമയിലേക്ക് വന്നത്. ബോയ്ഫ്രണ്ടായിരുന്നു ആദ്യ സിനിമ. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് തൊടുപുഴ മൂലമറ്റത്താണ് നടന്നത്. ഞങ്ങൾ അന്ന് ഷൂട്ടിം​ഗ് കാണാൻ അവിടെ പോയിരുന്നു. അന്ന് ആ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ, സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് എന്നോട് ചോദിച്ചു. കാണാൻ ഭം​ഗിയുണ്ടല്ലോയെന്നും പറഞ്ഞു. പക്ഷേ അന്നെനിക്ക് ഏഴ് വയസായിരുന്നു. വിനയൻ സാറിനെ കണ്ടപ്പോൾ പ്ലസ് ടൂ ഒക്കെ കഴിയട്ടെ, എന്നിട്ട് നോക്കാം എന്ന് പറഞ്ഞു. പക്ഷേ, ഒരു നിമിത്തം പോലെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ബോയ്ഫ്രണ്ടിൽ അഭിനയിക്കാൻ അദ്ദേഹം എന്നെ വിളിച്ചു. കുറച്ച് ബുദ്ധിമുട്ടിയാണ് ആ സിനിമ ചെയ്തത്”.

“സിനിമയിലേക്ക് വന്ന ആ സമയത്ത് തന്നെ ഞാൻ ഉദ്ഘാടനങ്ങൾ ചെയ്യാറുണ്ട്. പക്ഷേ, ഇപ്പോഴാണ് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിന്റെ പ്രധാന കാരണം ഓൺലൈൻ ചാനലുകളാണ്. പണ്ടൊന്നും ഉദ്ഘാടനം കവർ ചെയ്യാനൊന്നും ആരും വരാറില്ല. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഒരു ദിവസം രണ്ടും മൂന്നും ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്.

എന്റെ വീഡിയോകൾക്ക് താഴെ വരുന്ന മോശം കമന്റുകൾ ഞാൻ ശ്രദ്ധിക്കാറില്ല. ആളുകൾ അവരുടെ ചിന്താ​ഗതിക്കനുസരിച്ചാണ് പറയുന്നത്. അതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല. ആരും നേരിട്ട് വന്ന് എന്നോടൊന്നും പറയുന്നില്ല. അതുകൊണ്ട് തന്നെ സോഷ്യൽമീഡിയിലൂടെ വരുന്ന കമന്റുകളൊന്നും നോക്കാറില്ല. അവർ അങ്ങനെ പറഞ്ഞു എന്നൊക്കെ വിചാരിച്ച് ഇരുന്നാൽ പിന്നെ ഒരു മനസമ്മാധാനവും കിട്ടില്ലെന്നും” ഹണി റോസ് പറഞ്ഞു.

Tags: baburajammaHONEY ROSEinterview
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies