തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മൂന്നിടങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് വിജയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മൂന്നിടങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 10:20 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനവുമായി എൻഡിഎ. മൂന്നിടങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾ വിജയിച്ചു.

കൊടുങ്ങല്ലൂർ നഗരസഭയിലെ 41 ാം വാർഡിൽ ഗീതാറാണി, പത്തനംതിട്ട എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ റാണി ആർ, തിരുവനന്തപുരം വെളളറട ഗ്രാമപഞ്ചായത്ത് 19 ാം വാർഡിൽ അഖില മനോജ് എന്നിവരാണ് വിജയിച്ച എൻഡിഎ സ്ഥാനാർത്ഥികൾ.

എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് എൻഡിഎ പിടിച്ചെടുത്തത്. 48 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റാണി ആർ വിജയിച്ചത്. ബിജെപി സ്ഥാനാർത്ഥിക്ക് 295 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് 247 വോട്ടുകളും എൽഡിഎഫിന് 170 വോട്ടുകളും ലഭിച്ചു.

കൊടുങ്ങല്ലൂർ നഗരസഭയിലെ നാൽപ്പത്തിയൊന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെ.പി സീറ്റ് നിലനിർത്തുകയായിരുന്നു. ആകെ പോൾ ചെയ്ത 603 വോട്ടിൽ എൻഡിഎ സ്ഥാനാർത്ഥി
ഗീതാ റാണി 269 വോട്ട് നേടി.

യു.ഡി.എഫ് സ്ഥാനാർത്ഥി പി.യു സുരേഷ് കുമാർ 203 വോട്ടും
എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.എസ് സുരേഷ് 131 വോട്ടും നേടി. അഡ്വ. ഡി.ടി വെങ്കിടേശ്വരൻ കൗൺസിലർ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

130 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വെളളറട ഗ്രാമപഞ്ചായത്ത് 19 ാം വാർഡിൽ ബിജെപി സ്ഥാനാർത്ഥി അഖില മനോജ് വിജയിച്ചത്. ബിജെപി 619 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് 489, യുഡിഎഫ് 335 എന്നിങ്ങനെയായിരുന്നു വോട്ടുനില.

Tags: കൊടുങ്ങല്ലൂർ നഗരസഭഎൻഡിഎ സ്ഥാനാർത്ഥിതദ്ദേശ ഉപതെരഞ്ഞെടുപ്പ്റാണി ആർപത്തനംതിട്ട എഴുമറ്റൂർഗീതാ റാണിഅഖില മനോജ്വെളളറട ഗ്രാമപഞ്ചായത്ത്
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies