57 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ച് വയസുകാരൻ മരണത്തിന് കീഴടങ്ങി
Monday, August 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

57 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ച് വയസുകാരൻ മരണത്തിന് കീഴടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 07:21 am IST
FacebookTwitterWhatsAppTelegram

ജയ്പൂർ: കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ച് വയസുകാരന് ദാരുണാന്ത്യം. 57 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ തുടരുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ദൗസയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് ആര്യൻ എന്ന കുട്ടി വീണത്. അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ടെത്തിയത്. 155 അടി ആഴത്തിലും നാലടി വീതിയിലും തുരങ്കം നിർമിച്ചായിരുന്നു രക്ഷാപ്രവർത്തനം. കളിക്കുന്നതിനിടയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ആര്യൻ അപകടത്തിൽപെട്ടത്. പിന്നാലെ കയറും മറ്റും ഉപയോ​ഗിച്ച് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

തുടർന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിീവാരണ സേന, സിവിൽ ഡിഫൻസ് ടീമുകളുമെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. പൈപ്പ് വഴി ഓക്സിജൻ നൽകിയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്. 150 അടി വെള്ളമുള്ള കിണറിൽ കാമറ ഇറക്കി നിരീക്ഷണം നടത്താനുള്ള ശ്രമം വിജയകരമായിരുന്നില്ല. ഇത് ദൗത്യത്തിന് വെല്ലുവിളി സൃഷ്ടിച്ചു. ഭൂർ​ഗർഭ നീരീവി കാരണം കുട്ടിയുടെ ചലനങ്ങൾ കാമറയിൽ പകർത്താൻ സാധിച്ചിരുന്നില്ല. നീണ്ട 57 മണിക്കൂറുകൾക്ക് ശേഷമാണ് കുഞ്ഞിനെ പുറത്തെത്തിച്ചത്.

Tags: Death5 year old boyDies In RajasthanAaryan
ShareTweetSendShare

More News from this section

സ്നാക്ക്സ് പാക്കറ്റിലെ പ്ലാസ്റ്റിക് പന്ത് വിഴുങ്ങി; അഞ്ച് വയസുകാരന് ദാരുണാന്ത്യം

സാമ്പത്തിക പ്രതിസന്ധി എന്ന് സംശയം; മലയാളി കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കര്‍ണാടകയില്‍ മഴക്കെടുതി; മണ്ണിടിച്ചിലില്‍ ദമ്പതികളും മൂന്ന് വയസുകാരനും മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

‘മയക്കുമരുന്ന് രഹിത യുവത്വം, വികസിത ഇന്ത്യ’ പ്രചാരണത്തിന് പ്രധാനമന്ത്രി മോദി തുടക്കമിട്ടു; 100 ആഴ്ച നീളുന്ന ദേശീയ കാമ്പയിനിൽ 10 ദശലക്ഷത്തിലധികം യുവാക്കൾ പങ്കെടുക്കും

അസമിലും ഒഡിഷയിലും മഴക്കെടുതി രൂക്ഷം; മരണസംഖ്യ 82 ആയി, അസമിൽ 1.93 ലക്ഷം പേർ ദുരിതത്തിൽ

സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ അധിക നികുതിവിഹിതം; കേരളത്തിന് 2,597 കോടി രൂപ അനുവദിച്ചു, വികസന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക കൈത്താങ്ങ്; ₹1.09 ലക്ഷം കോടി സംസ്ഥാനങ്ങൾക്ക് കൈമാറി

Latest News

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീം പ്രഖ്യാപിച്ചു; ഹര്‍മന്‍പ്രീത് നയിക്കും; ശ്രേയങ്കയ്‌ക്ക് തിരിച്ചടി

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സൂപ്പര്‍ ഫാസ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാരെ ഒഴിപ്പിച്ചു; ഒഴിവായത് വന്‍ ദുരന്തം

കനത്ത മഴ: എട്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 12 ആയി

പ്രളയബാധിതര്‍ക്കായി ബിജെപി രംഗത്ത്; ഹെല്‍പ്പ് ഡെസ്‌കുകളും സേവന പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കും

ബ്രോഡ് പീക്കില്‍ മഞ്ഞിടിച്ചില്‍ ദുരന്തം; ഇതിഹാസ പര്‍വതാരോഹകന്‍ നിര്‍മല്‍ പുര്‍ജയുടെ മൃതദേഹം കണ്ടെത്തി; മരിച്ചവരുടെ എണ്ണം അഞ്ചായി; മറ്റ് അഞ്ച് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

കാലാവധി തീരാന്‍ മാസങ്ങള്‍ ബാക്കി; കരുമാലൂരില്‍ വാങ്ങിയ ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ പുഴു, പരാതി

മഴയ്‌ക്ക് ശമനമില്ല; തിങ്കളാഴ്ച 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 209 ദുരിതാശ്വാസ ക്യാമ്പുകളില്‍ 5,792 പേര്‍; പത്തനംതിട്ടയില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies