ഒരേ രുചിയിലെ ചമ്മന്തി മടുത്തോ? തേങ്ങ ചുട്ടരച്ച ചമ്മന്തി പരീക്ഷിച്ച് നോക്കൂ; വിറകടുപ്പില്ലെങ്കിലും കാര്യം നടക്കും, ദാ ഇങ്ങനെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒരേ രുചിയിലെ ചമ്മന്തി മടുത്തോ? തേങ്ങ ചുട്ടരച്ച ചമ്മന്തി പരീക്ഷിച്ച് നോക്കൂ; വിറകടുപ്പില്ലെങ്കിലും കാര്യം നടക്കും, ദാ ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 12:33 pm IST
FacebookTwitterWhatsAppTelegram

ചമ്മന്തി എല്ലാവരുടെയും പ്രിയപ്പെട്ടതായിരിക്കും. രാവിലെ ഇഡ്ഡലിക്കൊപ്പമാണെങ്കിൽ ഉച്ചയ്‌ക്കോ വൈകിട്ടോ ചോറിനും കഞ്ഞിക്കുമൊപ്പമാകും. തേങ്ങയും മുളകും പുളിയും വച്ച് വെറുതെ മിക്സിയിൽ അരച്ചെടുക്കാതെ അൽപം വ്യത്യസ്തമായ രീതിയിൽ രുചിയേറും തേങ്ങ ചമ്മന്തി ഉണ്ടാക്കിയാലോ? അതും ചുട്ടരച്ച ചമ്മന്തി.. റെസിപ്പി ഇതാ..

ചേരുവകൾ‌

  • ഒരു മുറി തേങ്ങ
  • എട്ട് വറ്റൽ മുളക്
  • അഞ്ച് ചുവന്നുള്ളി
  • ചെറുനാരങ്ങ വലുപ്പത്തിൽ പുളി
  • ചെറിയ കഷ്ണം ഇഞ്ചി
  • കറിവേപ്പിലയും ഉപ്പും ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങ നേരിട്ട് അടുപ്പിലോ ​ഗ്യാസിലോ നേരിട്ട് തീയിൽ ചുട്ടെടുക്കണം. വറ്റൽ മുളക്, ചുവന്നുള്ളി എന്നിവയും ഇതേ രീതിയിൽ ചുട്ടെടുക്കണം. ഇതിനൊപ്പം ഇഞ്ചി, കറിവേപ്പില, കുരു കളഞ്ഞ വാളം പുളി എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ അരച്ചെടുത്താൽ സ്വാദൂറും ചുട്ടരച്ച ചമ്മന്തി തയ്യാർ.

Tags: Coconut Chutneyതേങ്ങ ചുട്ടരച്ച ചമ്മന്തി
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies