ഇച്ചിരി തടി വെച്ചു, അയിനാണ്...! ഗർഭിണിയാണെന്ന പ്രചാരണങ്ങൾ തള്ളി സൊനാക്ഷി സിൻഹ, നായക്കൊപ്പമുള്ള ചിത്രം പോലും പോസ്റ്റ് ചെയ്യാൻ പറ്റുന്നില്ലെന്ന് നടി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇച്ചിരി തടി വെച്ചു, അയിനാണ്…! ഗർഭിണിയാണെന്ന പ്രചാരണങ്ങൾ തള്ളി സൊനാക്ഷി സിൻഹ, നായക്കൊപ്പമുള്ള ചിത്രം പോലും പോസ്റ്റ് ചെയ്യാൻ പറ്റുന്നില്ലെന്ന് നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 02:02 pm IST
Facebook
Twitter
WhatsAppTelegram

ഗർഭിണിയാണെന്ന സമൂഹ മാദ്ധ്യമ പ്രചാരണങ്ങൾ തള്ളി ബോളിവുഡ് നടി സൊനാക്ഷി സിൻഹയും ഭർത്താവ് സഹീർ ഇഖ്ബാലും. കേളി ടെയിൽസ് എന്ന യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദമ്പതികൾ അഭ്യുഹങ്ങൾ നിഷേധിച്ചത്. തങ്ങൾ വിവാഹ ജീവിതം ആസ്വദിച്ചു തുടങ്ങിയിട്ടേയുള്ളുവെന്നും അതിനിടയിൽ ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നത് അസ്വസ്ഥമാക്കുന്നുവെന്നും താരം പറഞ്ഞു.

“ഞാൻ ഗർഭിണിയല്ല, കുറച്ച് തടി കൂടിയിട്ടുണ്ട്. ഞങ്ങൾ കുറച്ചധികം വിരുന്നുകളിൽ പങ്കെടുത്തു. അതിപ്പോഴും തുടരുകയാണ്. ഒരുമിച്ച് യാത്രകൾ ചെയ്യുന്ന തിരക്കിലാണ്,” സൊനാക്ഷിനാക്ഷി പറഞ്ഞു. തങ്ങൾ വീട്ടിലെ ഓമന നായയ്‌ക്കൊപ്പം പങ്കുവച്ച ചിത്രങ്ങൾക്ക് താഴെയും ഗർഭിണിയാണോ എന്നുള്ള കമന്റുകളായിരുന്നു. ആളുകളുടെ അഭിനന്ദന സന്ദേശം ലഭിച്ചത് രസകരമായി തോന്നിയെന്ന് സഹീർ പറഞ്ഞു. ചില സമയത്ത് ആളുകൾ മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഭ്രാന്തമായി ചിന്തിക്കുന്നവരാണെന്നും താരം പറഞ്ഞു.

ഒരു ക്ലിനിക്കിന് പുറത്തുവെച്ച് പാപ്പരാസികൾ പകർത്തിയ ഇരുവരുടെയും ചിത്രമാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. പിന്നാലെ താര ദമ്പതികൾ പങ്കുവച്ച പോസ്റ്റുകൾക്ക് താഴെ ആരാധകർ കമന്റുകളുമായെത്തുകയായിരുന്നു. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ജൂൺ 23 നാണ് സൊനാക്ഷിനാക്ഷിയും ഇഖ്ബാലും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്. തുടർന്ന് സഹപ്രവർത്തകർക്കായി ഒരു ആഡംബര വിവാഹവിരുന്നും ഒരുക്കിയിരുന്നു.

Tags: bollywoodsocial mediaSonakshi SinhaZaheer Iqbalpregnancy rumoursstar couple
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies