1500 പേർക്ക് കൂട്ട മാപ്പ് നൽകി ജോ ബൈഡൻ; വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് ശിക്ഷാ ഇളവ് നൽകുമെന്നും പ്രഖ്യാപനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

1500 പേർക്ക് കൂട്ട മാപ്പ് നൽകി ജോ ബൈഡൻ; വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് ശിക്ഷാ ഇളവ് നൽകുമെന്നും പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 06:02 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അധികാരമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 1500ഓളം പേർക്ക് മാപ്പ് നൽകി ശിക്ഷാ ഇളവ് നൽകി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. നാല് ഇന്തോ-അമേരിക്കക്കാർ ഉൾപ്പെടെ ഉള്ളവരുടെ ദയാഹർജിയാണ് ജോ ബൈഡൻ പരിഗണിച്ചത്. ഇതോടെ ഒരൊറ്റ ദിവസം ഏറ്റവും അധികം ആളുകൾക്ക് മാപ്പ് നൽകി ചരിത്രം സൃഷ്ടിക്കുന്ന യുഎസ് പ്രസിഡന്റായി ജോ ബൈഡൻ മാറിയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അക്രമരഹിതമായ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട 39 പേരും കൊറോണ കാലത്ത് ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറിയവരും ഉൾപ്പെടെയുള്ളവർക്കാണ് ശിക്ഷാ ഇളവ് ലഭിച്ചത്.

ഒരു വർഷമെങ്കിലും ശിക്ഷാ കാലാവധി പൂർത്തിയാക്കിയവർക്കാണ് ഈ ഇളവ് ലഭിച്ചത്. ചെയ്ത തെറ്റുകളിൽ പശ്ചാത്താപമുള്ളവരോട് കരുണ കാണിക്കണമെന്നും, വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് മാപ്പ് നൽകുമെന്നും ജോ ബൈഡൻ പറയുന്നു. വീണ്ടും അവസരം നൽകുക എന്നതാണ് അവരോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്നും, പ്രസിഡന്റ് എന്ന നിലയിൽ തനിക്ക് ഈ കാര്യത്തിൽ ഉത്തരവാദിത്വമുണ്ടെന്നും ജോ ബൈഡൻ പറയുന്നു.

മീര സച്ച്‌ദേവ, ബാബുഭായ് പട്ടേൽ, കൃഷ്ണ മോട്ടെ, വിക്രം ദത്ത എന്നിവരാണ് ശിക്ഷാ ഇളവ് ലഭിച്ച ഇന്തോ-അമേരിക്കൻ വംശജർ. 2012 ഡിസംബറിലാണ് കാൻസർ സെന്ററിൽ നടത്തിയ തട്ടിപ്പിന്റെ പേരിൽ മീര സച്ച്‌ദേവയെ കോടതി ശിക്ഷിച്ചത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റം ചുമത്തിയാണ് ബാബുഭായ് പട്ടേലിനും, കൃഷ്ണ മോട്ടെയ്‌ക്കും, വിക്രം ദത്തയേയും കോടതി 2012, 2013 എന്നീ വർഷങ്ങളിൽ ശിക്ഷ ലഭിക്കുന്നത്‌.

 

 

 

Tags: joe bidenclemency by Joe Biden1500 individualsFour Indian-Americans
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies