ഷൂട്ടിം​ഗ് നിർത്തിവച്ച് ഓടിയെത്തി ചിരഞ്ജീവി ; ഭാര്യയോടൊപ്പം അല്ലു അർജുന്റെ കുടുംബത്തെ സന്ദർശിച്ച് താരം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഷൂട്ടിം​ഗ് നിർത്തിവച്ച് ഓടിയെത്തി ചിരഞ്ജീവി ; ഭാര്യയോടൊപ്പം അല്ലു അർജുന്റെ കുടുംബത്തെ സന്ദർശിച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 10:13 pm IST
Facebook
Twitter
WhatsAppTelegram

തെലുങ്ക് സിനിമാലോകത്ത് കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു നടൻ അല്ലു അർജുന്റെ അറസ്റ്റ്. പുഷ്പ- 2 ന്റെ ആദ്യ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ ഹൈ​ദരാബാദിലെ വീട്ടിലെത്തിയാണ് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ അല്ലു ആരാധകരുടെ വലിയ പ്രതിഷേധങ്ങൾക്കാണ് സിനിമാലോകം സാക്ഷ്യം വഹിച്ചത്. തിരക്കുകൾ മാറ്റിവച്ച് അല്ലു അർജുന്റെ കുടുംബത്തെ കാണാനെത്തിയ, താരത്തിന്റെ അടുത്ത ബന്ധവും നടനുമായ ചിരഞ്ജീവിയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്.

ഭാര്യ സുരേഖയ്‌ക്കൊപ്പമാണ് ചിരഞ്ജീവി അല്ലുവിന്റെ വീട്ടിലെത്തിയത്. അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദുമായും മറ്റ് കുടുംബാം​ഗങ്ങളുമായി ചിരഞ്ജീവി സംസാരിച്ചു. സിനിമാ ചിത്രീകരണം നിർത്തിവച്ചാണ് ചിരഞ്ജീവി അല്ലുവിന്റെ വീട്ടിലെത്തിയത്. രാഷ്‌ട്രീയ നേതാവും ചിരഞ്ജീവിയുടെ സഹോദരനുമായ നാ​ഗ ബാബുവും അല്ലു അർജുന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദർശിച്ചു.

സിനിമയെ വെല്ലുന്ന നാടകീയ രം​ഗങ്ങ‌ളായിരുന്നു അറസ്റ്റിന് മുന്നോടിയായി അല്ലുവിന്റെ വീട്ടിലുണ്ടായത്. ഭാര്യ സ്‌നേഹ റെഡ്ഡി, അച്ഛൻ അല്ലു അരവിന്ദ്, സഹോദരൻ അല്ലു സിരിഷ് എന്നിവരാണ് സംഭവ സമയത്ത് അല്ലു അർജുനൊപ്പെം വീട്ടിലുണ്ടായിരുന്നത്. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് താരത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റും റിമാൻഡും ഇടക്കാല ജാമ്യവുമൊക്കെ മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി അല്ലു അർജുൻ എത്തിയതുകൊണ്ടാണ് ദുരന്തമുണ്ടായിയെന്ന് പറയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തെലങ്കാന ഹൈക്കോടതി, താരത്തിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അല്ലു അർജുനെതിരെ ചുമത്തിയ മനപൂർവ്വമല്ലാത്ത നരഹത്യ നിലനിൽക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും യുവതി മരിച്ചതുമായി ബന്ധപ്പെട്ട് അല്ലു അർജുനിൽ കുറ്റം ചുമത്താനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Tags: chiranjeeviallu arjunMEET FAMILY
Share
Tweet
SendShare

More News from this section

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies