വീണ്ടും കളത്തിലിറങ്ങാൻ അരവിന്ദ് കെജ്‌രിവാൾ; ന്യൂഡൽഹിയിൽ നിന്ന് മത്സരിക്കും; നിയമസഭാ തെരഞ്ഞെടുപ്പ് നാലാംഘട്ട പട്ടിക പുറത്തിറക്കി ആപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീണ്ടും കളത്തിലിറങ്ങാൻ അരവിന്ദ് കെജ്‌രിവാൾ; ന്യൂഡൽഹിയിൽ നിന്ന് മത്സരിക്കും; നിയമസഭാ തെരഞ്ഞെടുപ്പ് നാലാംഘട്ട പട്ടിക പുറത്തിറക്കി ആപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 03:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആംആദ്മി. സീറ്റ് വിഭജനത്തോടെ 70 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയും ആംആദ്മി പ്രഖ്യാപിച്ചു. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായതിനെ തുടർന്ന് മുഖ്യമന്ത്രി പദവി രാജിവച്ച ആംആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ വീണ്ടും ജനവിധി തേടും. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.

മുഖ്യമന്ത്രി അതിഷി മർലേന കൽക്കാജി മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 38 സ്ഥാനാർത്ഥികൾ ഉൾപ്പെട്ട നാലാംഘട്ട സ്ഥാനാർത്ഥി പട്ടികയാണ് ആംആദ്മി പുറത്തുവിട്ടത്. സൗരഭ് ഭരദ്വാജ്, ഗോപാൽ റായ്, സത്യേന്ദ്ര കുമാർ ജെയിൻ, ദുർഗേഷ് പഥക് തുടങ്ങിയ മുതിർന്ന നേതാക്കളും ഇതിൽ ഉൾപ്പെടുന്നു.

മന്ത്രി സൗരഭ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിൽ നിന്നും ഗോപാൽ റായ് ബാബർപൂരിൽ നിന്നും മത്സരിക്കും. സത്യേന്ദ്ര കുമാർ ജെയിൻ ഷക്കൂർ ബസ്തിയിൽ നിന്നും ദുർഗേഷ് പഥക് രജീന്ദർ നഗറിൽ നിന്നുമാണ് ജനവിധി തേടുന്നത്. 2025 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ആം ആദ്മി പാർട്ടി സഖ്യം ചേരില്ലെന്നാണ് വിവരം. പാർട്ടിയുടെ സ്വന്തം ശക്തിയിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

Here is our fourth and final list for upcoming Delhi Elections ‼️

Congratulations to all the candidates 🎉

फिर लायेंगे केजरीवाल 🔥💯 pic.twitter.com/YVgypI9mR9

— AAP (@AamAadmiParty) December 15, 2024

അതേസമയം മദ്യനയ അഴിമതിക്കേസിൽ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങൾ കെജ്‌രിവാൾ തുടരുകയാണെന്നും അഴിമതി നടത്തുന്ന ആം ആദ്മിയെ ജനങ്ങൾ ഇനി സ്വീകരിക്കില്ലെന്ന ആക്ഷേപങ്ങളും ശക്തമാണ്. 10 വർഷം ഭരിച്ച് ആംആദ്മി ഡൽഹിയെ നശിപ്പിച്ചു. ജനങ്ങൾക്ക് വാദ്ഗാനങ്ങൾ നൽകിയെന്നല്ലാതെ പൂർത്തീകരിക്കാൻ ശ്രമിച്ചില്ല.

ജനങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുച്ചേരാൻ 24 മണിക്കൂറും അവർക്കൊപ്പമുണ്ടാകുമെന്ന് പറഞ്ഞ നേതാവാണ് ജനങ്ങളെ വഞ്ചിച്ചതെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രി സാഹിബ് സിംഗ് വർമയുടെ മകനുമായ പർവേഷ് സാഹേബ് സിംഗ് പറഞ്ഞു.

Tags: AAPAravindh KejriwalDelhi assembly
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies