വ്യാജ പ്രചാരണം പൊളിഞ്ഞു; ചെലവുകളെപ്പറ്റി പ്രതിരോധ മന്ത്രാലയം കേരളത്തെ അറിയിച്ചത് സ്വാഭാവിക നടപടിക്രമത്തിൻറെ ഭാഗം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യാജ പ്രചാരണം പൊളിഞ്ഞു; ചെലവുകളെപ്പറ്റി പ്രതിരോധ മന്ത്രാലയം കേരളത്തെ അറിയിച്ചത് സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 11:23 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ രക്ഷാദൗത്യങ്ങളിൽ പങ്കെടുത്തതിന് വ്യോമസേന പണം ചോദിച്ചെന്ന സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമായാണ് ചെലാവായ തുക ധരിപ്പിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം പ്രതിരോധ സേനയെ രാഷ്‌ട്രീയ വിവാദത്തിലേക്ക് വലിച്ചിഴച്ചതിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 132. 62 കോടി രൂപ വ്യോമസേനയ്‌ക്ക് ചെലവ് വന്നിരുന്നു. ഇക്കാര്യം സ്വാഭാവിക നടപടിക്രമത്തിന്റെ ഭാ​ഗമായി പ്രതിരോധ മന്ത്രാലയം സംസ്ഥാനത്തെ ധരിപ്പിക്കുകയും ചെയ്തു. ഈ പണം സംസ്ഥാനത്തിൽ നിന്നും ഈടാക്കുന്ന പതിവില്ല. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പണമിടപാടിൽ ഇത് ഉൾപ്പെടുത്തുകയാണ് പതിവ്.

എന്നാൽ വിഷയത്തിൽ രാഷ്‌ട്രീയ മുതലെടുപ്പിനാണ് സംസ്ഥാന സർക്കാരും ഇടത് സൈബർ സഖാക്കളും ശ്രമിച്ചത്. അടിയന്ത ഘട്ടത്തിൽ ചെയ്ത സഹായത്തിന് പണം ചോദിക്കുന്നുവെന്ന തരത്തിലായിരുന്നു വ്യാജ പ്രചാരണം. എന്നാൽ ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും വിശദീകരണത്തോടെ പ്രചാരണം അടപടലം പൊളിഞ്ഞു. ബില്ലുകൾ നൽകുന്നത് സ്വാഭാവിക നടപടിക്രമത്തിന്റെ ഭാ​ഗമാണെന്നാണ് പ്രതിരോധ വക്താവ് അറിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിമാരടക്കം കേന്ദ്രം കേരളത്തോട് പണം ചോദിച്ചു എന്ന മട്ടിലാണ് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രാലയം വിശദീകരണവുമായി രം​ഗത്ത് വന്നത്. വ്യോമസേനാ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളറാണ് എയർലിഫ്‌റ്റിംഗിന്റെ ചെലവുകൾ കണക്കാക്കിയത്. ചെലവുകൾ കണക്കാക്കുന്ന ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർക്ക് മുകളിൽ പ്രിൻസിപ്പൽ കൺട്രോളറും കൺട്രോളർ ജനറൽ ഒഫ് ഡിഫൻസ് അക്കൗണ്ട്സും പാർലമെന്ററി സമിതിയുമുണ്ട്. ഇവരുടെയെല്ലാം പരിശോധനയ്‌ക്ക് കണക്കുകൾ നൽകണം. പുറമേ ആഭ്യന്തര ഓഡിറ്റുമുണ്ട്. ഇതിന്റെ ഭാ​ഗമായാണ് സംസ്ഥാനത്തെ കണക്കുകൾ ധരിപ്പിച്ചത്.

Tags: airforceWayanad Landslide
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies