വൗ!! ഇന്ത്യൻ മഹാസമുദ്രത്തിൽ 'മഹാ' ധാതുനിക്ഷേപം, കണ്ടെത്തിയത് 4,500 മീറ്റർ താഴ്ചയിൽ; സമ്പദ് വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാകും, സമുദ്രയാൻ പദ്ധതിക്ക് ​ഗുണകരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൗ!! ഇന്ത്യൻ മഹാസമുദ്രത്തിൽ ‘മഹാ’ ധാതുനിക്ഷേപം, കണ്ടെത്തിയത് 4,500 മീറ്റർ താഴ്ചയിൽ; സമ്പദ് വ്യവസ്ഥയ്‌ക്ക് മുതൽക്കൂട്ടാകും, സമുദ്രയാൻ പദ്ധതിക്ക് ​ഗുണകരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 04:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന് മുതൽക്കൂട്ടാകുന്ന കണ്ടെത്തലുമായി ​​ഗവേഷകസംഘം. ഇന്ത്യയുടെ സമുദ്രപരിധിക്കുള്ളിൽ വൻ ധാതുനിക്ഷേപം ഉണ്ടാകാനുള്ള സാധ്യതയാണ് കണ്ടെത്തിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി ( NIOT), നാഷണൽ സെന്റർ ഫോർ പോളാർ ഓഷ്യൻ റിസർച്ച് ( NCPOR) എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘം സംയുക്തമായി നടത്തിയ സമുദ്രാന്തർഭാഗ പര്യവേക്ഷണത്തിലാണ് കണ്ടെത്തൽ.

സമുദ്രത്തിനടിയിൽ 4,500 മീറ്റർ താഴ്ചയിൽ നടത്തിയ പരിശോധനയിൽ ഹൈഡ്രോതെർമൽ സൾഫൈഡുകളുടെ വലിയൊരു മേഖല കണ്ടെത്തി. ധാതുനിക്ഷേപങ്ങൾ ധാരാളമുള്ള സ്ഥലങ്ങളിലാണ് ഇവ കാണപ്പെടുക. ചൂടുള്ള ദ്രാവകങ്ങൾ തണുത്ത കടൽജലവുമായി കൂടിച്ചേരുമ്പാഴാണ് ഹൈഡ്രോതെർമൽ സൾഫൈഡ് ഫീൽഡ‍് രൂപപ്പെടുന്നത്. NIOT വികസിപ്പിച്ച ‘ഓഷ്യൻ മിനറൽ എക്‌സ്‌പ്ലോറർ’ എന്ന ആളില്ല അന്തർവാഹിനി ഉപയോഗിച്ചാണ് പര്യവേക്ഷണം നടത്തിയത്. ​ഗവേഷണ കപ്പലായ സാ​ഗർ നിധിയിലാണ് പര്യവേക്ഷണം നടന്നത്.

അന്തർവാഹിനിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് വൻ ധാതുനിക്ഷേപം കണ്ടെത്തിയത്. സ്വർണം, വെള്ളി, കോപ്പർ തുടങ്ങിയവ ഹൈഡ്രോതെർമൽ സൾഫൈഡുകളുള്ള പ്രദേശത്ത് കാണപ്പെടാൻ സാധ്യതയുണ്ട്. സമുദ്രാന്തര പര്യവേക്ഷണം നടത്താനുള്ള സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിക്കപ്പെട്ടതോടെ കൂടുതൽ ​ഗവേഷണങ്ങൾക്ക് തയ്യാറെടുക്കകയാണ് ശാസ്ത്രജ്ഞർ.

High Resolution Deep Sea Exploration and Imaging at 4500 m depth of Hydrothermal sulphides field at the Central and South West Indian Ridges in Southern Indian Ocean was done successfully, by the team of Scientists [NIOT & NCPOR] led by Dr.N.R.Ramesh, Scientist-G, NIOT during… pic.twitter.com/K3k6YFJ6tn

— MoES NIOT (@MoesNiot) December 16, 2024

സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനൊപ്പം സമുദ്ര വിഭവങ്ങളെയും ജൈവവൈവിധ്യങ്ങളെയും കുറിച്ചത് അറിയാനും ലക്ഷ്യമിടുന്ന ഇന്ത്യയുടെ ദൗത്യത്തിന്റെ ഭാ​ഗമായാണ് പുത്തൻ പര്യവേക്ഷണം. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്‌ക്കും ഇത് ആക്കം കൂട്ടുമെന്ന് തീർച്ച. സമുദ്രനിരപ്പിൽ നിന്ന് 6,000 മീറ്റർ താഴ്ചയിൽ പര്യവേക്ഷണം ചെയ്യാനൊരുങ്ങുന്ന സമുദ്രയാൻ പദ്ധതിക്കും ഇത് ​ഗുണകരമാകും.

Tags: SamudrayanIndia makes big discoverycaptures imagesresearch vessel Sagar NidhiOcean Mineral Explorer
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies