ഇച്ചാക്കയുടെ ടർബോ കരയിപ്പിച്ചു, ലക്കി ഭാസ്കർ കണ്ടപ്പോൾ ടിവി ഓഫ് ചെയ്തു: ഇബ്രാഹിം കുട്ടി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇച്ചാക്കയുടെ ടർബോ കരയിപ്പിച്ചു, ലക്കി ഭാസ്കർ കണ്ടപ്പോൾ ടിവി ഓഫ് ചെയ്തു: ഇബ്രാഹിം കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 05:23 pm IST
Facebook
Twitter
WhatsAppTelegram

മമ്മൂട്ടിയുടെയും മകൻ ​ദുൽഖറിന്റെയും ഈ വർഷം ഇറങ്ങിയ സിനിമകളെ കുറിച്ച് വിലയിരുത്തുകയാണ് മെ​ഗാസ്റ്റാറിന്റെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. മിനി സ്ക്രീനിലെ ജനപ്രീയതാരമാണ് അദ്ദേഹ ഷാർജ ടു ഷാർജ ഉൾപ്പടെയുള്ള ഒരുപിടി മലായള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇരുവരുടെയും സിനിമ കണ്ടപ്പോഴുള്ള അനുഭവത്തെക്കുറിച്ച് വാചാലനായത്. ദുൽഖറിന്റെ ലക്കി ഭാസ്കർ കണ്ടപ്പോൾ ടിവി ഓഫ് ചെയ്തെന്നും മമ്മൂട്ടിയുടെ ടർബോ കരയിച്ചെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ടർബോ സിനിമ കാണുമ്പോൾ ആർക്കെങ്കിലും കരച്ചിൽ വരുമോ? പക്ഷേ ടർബോ എന്നെ കരയിച്ചു. ഇച്ചാക്കയെ(മമ്മൂട്ടി) സ്ക്രീനിൽ കാണുമ്പോൾ ഉള്ളൊര് ഫീലുണ്ടല്ലോ! കഥാപാത്രങ്ങളല്ല, ഞാൻ കാണുന്നത് ഇച്ചാക്കയെ തന്നെയാണ്..ഇബ്രാഹിം കുട്ടി പറഞ്ഞു. ദുൽഖറിന്റെ ലക്കി ഭാസ്കർ കണ്ടപ്പോഴും ഞാൻ ടെൻഷനായി. കാരണം ഒരു ഘട്ടത്തിൽ ദുൽഖർ പിടിക്കപ്പെടുമെന്നായപ്പോൾ ഞാൻ ടിവി ഓഫ് ചെയ്തു. ആകെ ടെൻഷനായി. ഇന്ന് രാത്രി കണ്ടാൽ ശരിയാകില്ല, നാളെ രാവിലെ കാണാമെന്ന് വിചാരിച്ചു. കാണുമ്പോൾ ആരെങ്കിലും കൂടെയുണ്ടെങ്കിൽ കുഴപ്പമില്ല. പക്ഷേ തനിച്ച് കാണുമ്പോൾ അങ്ങനെയല്ലല്ലോ?—-ഇബ്രാഹിം കുട്ടി കൂട്ടിച്ചേർത്തു.

 

Tags: luckybhaskardulquerBROTHERTURBOmammoottysibrahimkuttysalmaan
Share
Tweet
SendShare

More News from this section

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

Latest News

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies