പമ്പ ഗണപതിക്ഷേത്ര നടപ്പന്തലിൽ ഷൂ ധരിച്ച് കയറി പോലീസ് ഉദ്യോഗസ്ഥർ; ദൃശ്യങ്ങൾ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പമ്പ ഗണപതിക്ഷേത്ര നടപ്പന്തലിൽ ഷൂ ധരിച്ച് കയറി പോലീസ് ഉദ്യോഗസ്ഥർ; ദൃശ്യങ്ങൾ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 10:47 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: പമ്പ ഗണപതി ക്ഷേത്രത്തിന്റെ നടപ്പന്തലിൽ പോലീസ് ഉദ്യോഗസ്ഥർ ഷൂ ധരിച്ച് കയറിയതിൽ പ്രതിഷേധമുയരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഭക്തർക്കിടയിൽ ഉൾപ്പെടെ പ്രതിഷേധം ഉയരുന്നത്. വാർത്ത ജനം ടിവിയാണ് പുറത്തുവിട്ടത്.

നഗ്നപാദരായിട്ടാണ് തീർത്ഥാടകർ ഗണപതി ക്ഷേത്രത്തിലെത്തുന്നതും പിന്നീട് മലകയറുന്നതും. ഇതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥർ ഷൂ ധരിച്ച് ക്ഷേത്രത്തിന്റെ നടപ്പന്തലിൽ കടന്നത്. പ്രതിഷേധം ഉയർന്നതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ശബരിമല പോലീസ് കോ- ഓർഡിനേറ്റർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥർ ഷൂ ധരിച്ച് നടപ്പന്തലിൽ കയറിയത്.

ആചാരാനുഷ്ഠാനങ്ങളെ മാനിക്കാത്ത സമീപനം ശബരിമലയിൽ നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ആവർത്തിക്കപ്പെടുന്നതിൽ ഭക്തരും അസ്വസ്ഥരാണ്. നേരത്തെ സന്നിധാനത്ത് പതിനെട്ടാം പടിയിൽ നിന്ന് പൊലീസുകാർ ഗ്രൂപ്പ് ഫോട്ടോയ്‌ക്ക് പോസ് ചെയ്തത് വിവാദമായിരുന്നു. ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചും ഇക്കാര്യത്തിൽ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഷൂ ധരിച്ച് ക്ഷേത്ര നടപ്പന്തലിൽ പൊലീസ് കയറിയത്.

ഈ മണ്ഡലകാലത്ത് പൊലീസിൽ നിന്നും ഗുരുതര വീഴ്ചകൾ ആവർത്തിച്ചിട്ടും വീണ്ടും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് ഭക്തജന സംഘടനകൾ . പമ്പ മുതൽ സന്നിധാനം വരെയുള്ള മുഴുവൻ സ്ഥലങ്ങളിലും ആചാര പരിപാവനത കാത്തുസൂക്ഷിക്കണമെന്നാണ് ഭക്തർ ആവശ്യപ്പെടുന്നത്.

ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച് ശബരിമല ഡ്യൂട്ടിക്ക് എത്തുന്ന ഉദ്യോഗസ്ഥർക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്നതിൽ വീഴ്ച ആവർത്തിക്കുകയാണെന്നും ഭക്തരുടെ കണ്ണിൽ പൊടിയിടാൻ അന്വേഷണം എന്ന പേരിൽ പ്രഹസനം നടത്തിയിട്ട് കാര്യമില്ലെന്നും ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചർ പറഞ്ഞു. പൊലീസിന്റെ പല പ്രവൃത്തിയിലും വ്യാപക ആക്ഷേപം ഉണ്ടായിട്ടും വീഴ്ചകൾ ആവർത്തിക്കുന്നതിൽ ഭക്തരിലും അമർഷമുണ്ട്.

Tags: പോലീസ്കെ.പി ശശികല ടീച്ചർപമ്പ ഗണപതി ക്ഷേത്രംഭക്തജന സംഘടനകൾആചാരാനുഷ്ഠാനങ്ങൾനഗ്നപാദരായി തീർത്ഥാടകർ
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies