രണ്ടേ രണ്ട് ഈന്തപ്പഴവും പിന്നെ ഇതും മാത്രം മതി; ക്ഷീണം അകറ്റാൻ മുതൽ തലച്ചോറിൻ്റെ ആരോ​ഗ്യത്തിന് വരെ ​ഗുണം ചെയ്യും; പരീക്ഷിക്കൂ, ഫലം അനുഭവിക്കൂ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രണ്ടേ രണ്ട് ഈന്തപ്പഴവും പിന്നെ ഇതും മാത്രം മതി; ക്ഷീണം അകറ്റാൻ മുതൽ തലച്ചോറിന്റെ ആരോ​ഗ്യത്തിന് വരെ ​ഗുണം ചെയ്യും; പരീക്ഷിക്കൂ, ഫലം അനുഭവിക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 02:00 pm IST
Facebook
Twitter
WhatsAppTelegram

പോഷകസമ്പന്നമാണ് ഈന്തപ്പഴമെന്ന് എല്ലാവർക്കുമറിയാം. പ്രമേഹത്തിനും ഹൃദയാരോ​ഗ്യത്തിനും കൊളസ്ട്രോൾ കുറയ്‌ക്കുന്നതിനുമൊക്കെ ഏറെ സ​ഹായകമാണ് ഈന്തപ്പഴം. ക്ഷീണം അകറ്റാനും പേശികളുടെ ബലം വർദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും.
ദിവസവും മൂന്ന് മുതൽ അഞ്ച് ഈന്തപ്പഴം വരെ കഴിക്കാവുന്നതാണ്.

എന്നാൽ ഈ ഇന്തപ്പഴം പാലിനൊപ്പം കഴിച്ചിട്ടുണ്ടോ? രുചി മാത്രമല്ല ആരോ​ഗ്യത്തിനും ​ഇത് ​ഗുണം ചെയ്യുമെന്നാണ് ന്യൂട്രിഷ്യനിസ്റ്റുകൾ പറയുന്നത്. പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, നാരുകൾ തുടങ്ങി ശരീരത്തിന് ​ഗുണം ചെയ്യുന്ന പോഷകങ്ങളെല്ലാം തന്നെ പാലിൽ അടങ്ങിയിട്ടുണ്ട്. ചെറുചൂടുള്ള പാലിൽ രണ്ട് ഈന്തപ്പഴം കുതിർത്ത് കഴിച്ചാൽ നിരവധി ​ഗുണങ്ങളാണുള്ളത്. രാവിലെ കുതിർത്ത് വച്ച് രണ്ടോ മൂന്നോ മണിക്കൂറിന് ശേഷം കഴിക്കാവുന്നതാണ്. മിക്സിയിൽ അടിച്ചും കഴിക്കാം. ഇങ്ങനെ കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങളറിയാം..

 

  • പേശികൾക്ക് ബലം ലഭിക്കും. പാലിലും ഈന്തപ്പഴത്തിലും അടങ്ങിയിട്ടുള്ള പ്രോട്ടീനാണ് പേശിബലം നൽകുന്നത്.
  • വിളർച്ചയെ തടയുന്നു. രക്തക്കുറവ് കാരണമുണ്ടാകുന്ന തലക്കറക്കം, അമിതമായ ക്ഷീണം തുടങ്ങിയവ കുറയ്‌ക്കാനും ഇത് സഹായിക്കും.
  • ചർമത്തിന്റെ ആരോ​ഗ്യത്തിന്. പാലിലും ഈന്തപ്പഴത്തിലും അടങ്ങിയിട്ടുള്ള ആൻ്റി ഓക്സിഡൻ്റുകൾ ചർമത്തിന്റെ ആരോ​ഗ്യം കാക്കുന്നു. കൊളാജെൻ വർദ്ധിപ്പിക്കാൻ കാരണമാകുന്നു. പാലിൽ കുതിർത്ത ഈന്തപ്പഴൺ മുഖത്ത് തേക്കുന്നതും നല്ലതാണ്.
  • ഈന്തപ്പഴത്തിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം എളുപ്പമുള്ളതാക്കി മാറ്റും.
  • ഓർമശക്തി വർദ്ധിപ്പിക്കുന്ന ഘടകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ ബി6 ഇതിൽ‌ അടങ്ങിയിട്ടുണ്ട്.
  • ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ ബി6 എന്നിവ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.
  • ഉറക്കക്കുറവുള്ളവർക്കുള്ള ബെസ്റ്റ് ഓപ്ഷനാണ് ഇത്. ഇതിലടങ്ങിയിരിക്കുന്ന ട്രൈടോഫാനാണ് ഉറക്കം നൽകുന്നത്. നാഡിവ്യവസ്ഥയെ ശാന്തമാക്കുന്ന മ​ഗ്നീഷ്യവും ഇതിലടങ്ങിയിട്ടുണ്ട്.
  • ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുന്നു. നാരുകൾ കൊളസ്ട്രോൾ‌ നില മെച്ചപ്പെടുത്തുന്നു.
Tags: DatesbenefitsWarm Milk and Dates
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies