കാൻസർ വാക്സിൻ വികസിപ്പിച്ച് റഷ്യ ; സൗജന്യമായി നൽകാൻ തീരുമാനം
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാൻസർ വാക്സിൻ വികസിപ്പിച്ച് റഷ്യ ; സൗജന്യമായി നൽകാൻ തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 10:49 am IST
Facebook
Twitter
WhatsAppTelegram

കാൻസർ വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ ആരോഗ്യ മന്ത്രാലയം . പൗരന്മാർക്ക് ഇത് സൗജന്യമായി നൽകുമെന്നും അധികൃതർ അറിയിച്ചു. വാക്സിൻ വിതരണം 2025 ന്റെ തുടക്കത്തിൽ ആരംഭിക്കുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ റേഡിയോളജിക്കൽ മെഡിക്കൽ റിസർച്ച് സെൻ്റർ മേധാവി ആന്ദ്രേ കാപ്രിൻ പറഞ്ഞു.

ഈ വാക്സിൻ കാൻസർ രോഗികളുടെ ചികിത്സയ്‌ക്കുള്ളതാണ്. ട്യൂമർ രൂപീകരണം തടയാൻ ഇത് ഉപയോഗിക്കുന്നില്ല. പാശ്ചാത്യ രാജ്യങ്ങളിൽ വികസിപ്പിച്ചെടുക്കുന്ന കാൻസർ വാക്സിനുകൾക്ക് സമാനമായി ഓരോ രോഗിക്കും അനുയോജ്യമായ രീതിയിലാണ് ഓരോ ഷോട്ടും തയ്യാറാക്കുന്നതെന്ന് റഷ്യൻ ശാസ്ത്രജ്ഞർ പറഞ്ഞു.

വാക്സിൻ ഏത് തരത്തിലുള്ള അർബുദത്തെ ചികിത്സിക്കുമെന്നോ, അത് എത്രത്തോളം ഫലപ്രദമാകുമെന്നോ റഷ്യ എങ്ങനെ നടപ്പാക്കുമെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. വാക്‌സിന്റെ പേരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ലോകമെമ്പാടുമുള്ളതുപോലെ, റഷ്യയിലും കാൻസർ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2022-ൽ 635,000-ലധികം കാൻസർ രോഗികൾ റഷ്യയിൽ ഉണ്ടായിരുന്നു. വൻകുടൽ, സ്തന, ശ്വാസകോശ അർബുദങ്ങൾ റഷ്യയിൽ കൂടുതലായി കാണപ്പെടുന്നു.കാൻസർ വാക്‌സിൻ അന്തിമ ഘട്ടത്തിലാണെന്ന് നേരത്തെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞിരുന്നു.

കോവിഡ് മഹാമാരി സമയത്ത്, റഷ്യ സ്വന്തമായി സ്‌പുട്‌നിക് വി വാക്‌സിൻ നിർമ്മിക്കുകയും നിരവധി രാജ്യങ്ങൾക്ക് വിൽക്കുകയും ചെയ്തിരുന്നു.

Tags: Russia
Share
Tweet
SendShare

More News from this section

‘ ന്യൂയോർക്കിലെ ജൂതർ സുരക്ഷിതരല്ല’; മംദാനിക്കെതിരെ യു.എന്നിൽ നെതന്യാഹു, ഇസ്രായേലിനെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

‘അന്നത്തെ ബീപ്പറുകൾ ഓർമയില്ലേ?’; യുഎൻ വേദിയിൽ പേജർ ഉയർത്തി നെതന്യാഹു, ഹിസ്ബുള്ള ഭീകരർ പൊട്ടിത്തെറിച്ച കാര്യം ഓർമിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

‘ഹാഫിസ് സയീദിനെ എപ്പോൾ വിചാരണ ചെയ്യും?’; യുഎന്നിൽ ഷെഹ്ബാസ് ഷരീഫിന് നേരെ മാധ്യമ പ്രവർത്തകരുടെ ചോദ്യശരം, വാതുറക്കാതെ പാക് പ്രധാനമന്ത്രി

വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിയ വിത്തുകൾ ഉണർന്നു; എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി; 15,000 ഹെക്ടറിൽ പൂക്കൾ വിരിയുമെന്ന് കണക്കുകൂട്ടൽ, ഒക്ടോബറിൽ പാരമ്യത്തിലെത്തും

പാകിസ്ഥാൻ–അഫ്ഗാൻ സംഘർഷം വീണ്ടും രൂക്ഷം; 10 കേന്ദ്രങ്ങളിൽ വ്യോമാക്രമണം, നാല് സിവിലിയൻമാർ കൊല്ലപ്പെട്ടെന്ന് താലിബാൻ

Latest News

വഴിത്തർക്കത്തിനിടെ സഹോദരനെ അടിച്ചു കൊന്നു; കേസിൽ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം

ഓൺലൈനിൽ ആക്ടീവ്, ദാമ്പത്യത്തിൽ പാസീവ്! ഡിജിറ്റൽ ലോകത്ത് സ്നേഹം എങ്ങനെ നിലനിർത്താം?സോഷ്യൽ മീഡിയ നിങ്ങളുടെ ദാമ്പത്യത്തെ തകർക്കുന്നുവോ? ഈ തെറ്റുകൾ വരുത്തരുത്!

‘കടം കേറി മുടിഞ്ഞ സമ്പദ്‌വ്യവസ്ഥയാണ്, ഇനിയെങ്കിലും സ്വന്തം കാര്യം നോക്കി ജീവിക്കണം’; കശ്മീർ പരാമർശത്തിൽ പാകിസ്താനെതിരെ യുഎൻ വേദിയിൽ ഇന്ത്യയുടെ രൂക്ഷ മറുപടി

വന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന് വനം വകുപ്പ്; ശബരിമലയിൽ വെടിവഴിപാട് ഇത്തവണ ലേലത്തിൽ നിന്ന് ഒഴിവാക്കി

7,300 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു; അട്ടപ്പാടിയിലെ പൊന്നക്കൽ മലയിൽ വൻ കഞ്ചാവ് വേട്ട, പ്രതികൾക്കായി പുതൂർ പൊലീസ് അന്വേഷണം ശക്തമാക്കി

മണ്ണന്തലയിൽ ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതി; 16, 17 വയസ്സുള്ള മൂന്ന് വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിൽ, ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും

‘ശബരിമലയിൽ വകുപ്പുതല ഏകോപനമില്ല’; അരവണ പ്ലാന്റ് ഉൾപ്പെടെ ഒരുക്കങ്ങൾ ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി, മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടു

ഫിസിയോതെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; പയ്യന്നൂരിൽ ആരോഗ്യ വെൽനെസ് ക്ലിനിക്ക് ഉടമ പൊലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies