പ്രതീക്ഷകൾ വാനോളം; ഗഗൻയാൻ-1 ദൗത്യത്തിനായുള്ള റോക്കറ്റ് നിർമാണത്തിന് ശ്രീഹരിക്കോട്ടയിൽ ശുഭാരംഭം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതീക്ഷകൾ വാനോളം; ഗഗൻയാൻ-1 ദൗത്യത്തിനായുള്ള റോക്കറ്റ് നിർമാണത്തിന് ശ്രീഹരിക്കോട്ടയിൽ ശുഭാരംഭം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 01:39 pm IST
FacebookTwitterWhatsAppTelegram

ശ്രീഹരിക്കോട്ട: രാജ്യം കാത്തിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ ആളില്ലാ ദൗത്യത്തിനായി ​​(ഗ​ഗൻയാൻ-1) റോക്കറ്റ് നിർമാണം തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ബുധനാഴ്ച രാവിലെ 8.45 -നാണ് HLVM-3 റോക്കറ്റിന്‍റെ നിർമാണത്തിന് ശുഭാരംഭം കുറിച്ചത്.

കരുത്തരിൽ കരുത്തൻ എന്ന് വിശേഷിക്കുന്ന LVM- 3 റോക്കറ്റിന്‍റെ ആദ്യ വിക്ഷേപണത്തിന്‍റെ പത്താം വാർഷികത്തിലാണ് ​ഗ​ഗൻയാൻ റോക്കറ്റിന്റെ നിർമാണത്തിന് ഇസ്രോ തുടക്കം കുറിച്ചത്. 2014 ഡിസംബർ 18-നാണ് ഗ​​ഗൻയാന്റെ മുൻ​ഗാമി എന്ന് വിശേഷിപ്പിക്കാവുന്ന കെയർ ദൗത്യം വിജയകരമായി ഇസ്രോ പരീക്ഷിച്ചത്. പേടകത്തെ അന്തരീക്ഷത്തിലേക്ക് വിക്ഷേപിച്ച് സുരക്ഷിതമായി കടലിലേക്ക് ഇറക്കുന്നതായിരുന്നു കെയർ ദൗത്യം. ഇസ്രോ ചെയർമാനായ എസ്. സോമനാഥായിരുന്നു കെയർ മിഷൻ ഡയറക്ടർ.  പ്രൊജക്റ്റിന് ചുക്കാൻ പിടിച്ചതാകട്ടെ വിഎസ്എസ്എസി മേധാവിയായ എസ്. ഉണ്ണികൃഷ്ണൻ നായരും. ഇതിന്റെ വിജയമാണ് ​ഗ​ഗൻയാൻ എന്ന സ്വപ്ന പദ്ധതിക്ക് യഥാർത്ഥത്തിൽ അടിത്തറയേകിയത്.

സോളിഡ് മോട്ടേറുകളുടെ ഏകോപനമാണ് നിലവിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടക്കുന്നത്. ക്രൂ മോഡ്യൂളിന്റെയും സർവ്വീസ് മൊഡ്യൂളിന്റെയും നിർമ്മാണം തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്ററിലും ബം​ഗളൂരു യു. ആർ റാവു സ്പെസ് സെന്ററിലും അതിവേ​ഗം പുരോ​ഗമിക്കുകയാണ്. അടുത്ത രണ്ട് മാസത്തിനുള്ളിൽ തന്നെ ആളില്ല ദൗത്യം വിക്ഷേപിക്കാനുള്ള കഠിന ശ്രമത്തിലാണ് ഇസ്രോ.

 

Tags: isroGAGANYANrocket
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies