നവദമ്പതികൾക്ക് അനു​ഗ്രഹവുമായി വിജയ്, ചിത്രങ്ങൾ പങ്കുവച്ച് കീർത്തി സുരേഷ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നവദമ്പതികൾക്ക് അനു​ഗ്രഹവുമായി വിജയ്, ചിത്രങ്ങൾ പങ്കുവച്ച് കീർത്തി സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 11:31 pm IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യൻ താരം കീർത്തി സുരേഷിന്റെ വിവാഹ​ഘോഷങ്ങളുടെ അലയൊലികൾ അവസാനിക്കുന്നില്ല. വിവാഹം നടന്ന് ഒരാഴ്ച പിന്നിട്ടെങ്കിലും ആഘോഷങ്ങളിൽ ചിത്രങ്ങൾ ഓരോന്നായി ഇപ്പോഴും പുറത്തുവരുന്നുണ്ട്. ഇന്ന് കീർത്തി തന്നെ നടൻ വിജയ് വിവാഹത്തിനെത്തി തങ്ങളെ അനു​ഗ്രഹിക്കുന്ന ചിത്രം പങ്കുവച്ചു.

ഞങ്ങളുടെ ഡ്രീം ഐക്കൺ ഞങ്ങളുടെ സ്വപ്ന വിവാഹത്തിനെത്തി അനു​ഗ്രഹം ചൊരിഞ്ഞപ്പോൾ എന്ന കാപ്ഷനോടെയാണ് താരം ചിത്രം പങ്കിട്ടത്. ​ഗോവയിൽ തമിഴ് ബ്രാഹ്മിൺസ് ശൈലിയിൽ നടന്ന വിവാഹത്തിനാണ് വിജയ് എത്തിയത്. താരവും തൃഷയും ഒരുമിച്ചാണ് യാത്ര ചെയ്തതെന്ന തരത്തിലുള്ള ആരോപണങ്ങളും ഇതിനിടെ ഉയർന്നിരുന്നു.

വിജയ്‌ക്കൊപ്പം മുരു​ഗദോസിന്റെ സർക്കാർ, ഭരതൻ സംവിധാനം ചെയ്ത ഭൈരവ എന്ന ചിത്രങ്ങളിൽ കീർത്തി സുരേഷ് നായികയായി അഭിനയിച്ചിരുന്നു. അന്നുമുതലുള്ള സൗ​ഹൃദമാണ് നടി കാത്തുസൂക്ഷിക്കുന്നത്. സിനിമ മേഖലയിൽ നിന്ന് ക്ഷണം ലഭിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളായിരുന്നു വിജയ്. 15 വർഷത്തെ പ്രണയത്തിനൊടുവിലാണ് കീർത്തി ആൻ്റണി തട്ടിലിനെ വിവാഹം ചെയ്തത്.

“>

Tags: weedingvijayactorsureshBlessingkeerthi
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies