ഇത് പൂരപ്രേമികളുടെ വിജയം, ജനങ്ങളുടെ ആവശ്യം കോടതി മനസിലാക്കി; കപട മൃഗസ്നേഹികൾക്ക് ഇതൊരു പാഠമാവട്ടെ: തിരുവമ്പാടി ദേവസ്വം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത് പൂരപ്രേമികളുടെ വിജയം, ജനങ്ങളുടെ ആവശ്യം കോടതി മനസിലാക്കി; കപട മൃഗസ്നേഹികൾക്ക് ഇതൊരു പാഠമാവട്ടെ: തിരുവമ്പാടി ദേവസ്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 04:54 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ഹൈക്കോടതിയുടെ വിവാദ മാർഗനിർദ്ദേശങ്ങൾ സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവിൽ സന്തോഷമുണ്ടെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ. ഇത് പൂരപ്രേമികളുടെ വിജയമാണെന്നും ജനങ്ങളുടെ ആവശ്യം സുപ്രീംകോടതി മനസിലാക്കിയെന്നും ​ഗിരീഷ് കുമാർ പറഞ്ഞു. സുപ്രീംകോടതിയുടെ നിർദേശത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ദേവസ്വങ്ങളുടെ മാത്രം പ്രശ്നമായിരുന്നില്ല ഇത്. വാദ്യകലാകാരന്മാർ മുതൽ ബലൂൺ കച്ചവടക്കാരെ വരെ ബാധിക്കുന്ന പ്രശ്നമായിരുന്നു. ഉത്സവങ്ങളും വേലകളും പൂരവും നന്നായി നടക്കാൻ സാധിക്കണം. എല്ലാവരും ഒത്തൊരുമിച്ച് നിന്നതിൽ നന്ദിയുണ്ട്. കപട മൃഗസ്നേഹികൾക്ക് ഇതൊരു പാഠമാവട്ടെ”.

“സന്നദ്ധ സംഘടനകളുടെ വരുമാനസ്രോതസിനെ കുറിച്ച് സിബിഐ അന്വേഷണം നടത്തണം. സർക്കാരിന്റെ കീഴിലുള്ളതാണ് കൊച്ചിൻ, ഗുരുവായൂർ, മലബാർ ദേവസ്വങ്ങൾ. മനസുകൊണ്ട് അവർ നമ്മുടെ കൂടെയായിരുന്നു. ​ഗുരുവായൂർ ദേവസ്വം ബോർഡ് ചട്ടക്കൂടിൽ നിൽക്കുന്നവരാണ്. ആനകളെ പ്രദർശിപ്പിക്കുന്നതല്ല, ഇതൊരു എഴുന്നള്ളിപ്പാണ്. ഒരു പ്രൗഢിയാണ്. ഹൈക്കോടതി തീരുമാനം തെറ്റായിരുന്നുവെന്നും” ഗിരീഷ് കുമാർ പറഞ്ഞു.

സുപ്രീം കോടതി ഉത്തരവ് സ്വാ​ഗതം ചെയ്യുന്നതായി പാറമേക്കാവ് ദേവസ്വം ബോർഡ് അറിയിച്ചു. ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ടെന്നും എല്ലാ വിശ്വാസികൾക്കും ആശ്വാസമായ വിധിയാണിതെന്നും പാറമേക്കാവ് ദേവസ്വം ബോർഡ് പ്രതിനിധി പറഞ്ഞു.

പ്രായോഗികമായി തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ മാർ​ഗനിർദേശങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് നാഗരത്‌ന അദ്ധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. സുപ്രീം കോടതി പുറത്തിറക്കിയ നിലവിലെ ചട്ടങ്ങൾ പാലിച്ച് ആനകളെ എഴുന്നള്ളിപ്പിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

Tags: highcourtPARAMEKKAVUdevsomesecretery
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies