എന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിം​ഗ്, എല്ലാവർക്കും ആസ്വദിക്കാൻ പറ്റിയ കിണ്ണംകാച്ചി പടം; ആരാധകരെ അമ്പരപ്പിച്ച് ഉണ്ണിമുകുന്ദൻ തിയേറ്ററിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിം​ഗ്, എല്ലാവർക്കും ആസ്വദിക്കാൻ പറ്റിയ കിണ്ണംകാച്ചി പടം; ആരാധകരെ അമ്പരപ്പിച്ച് ഉണ്ണിമുകുന്ദൻ തിയേറ്ററിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 03:52 pm IST
Facebook
Twitter
WhatsAppTelegram

മാർക്കോ കാണാൻ തിയേറ്ററിൽ സർപ്രൈസായി എത്തി ഉണ്ണി മുകുന്ദൻ. നിർമാതാവ് ഷെരീഫ് മുഹ​മ്മദിന്റെയും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരുടെയുമൊപ്പമാണ് ഉണ്ണി മുകുന്ദൻ തിയേറ്ററിലെത്തിയത്. മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും തിയേറ്ററിലെ ആരവവും ആവേശവുമാണ് ചിത്രത്തിന്റെ വിജയമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. മാർക്കോ കണ്ടിറങ്ങിയ ശേഷം ഓൺലൈൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.

“അ‍ഞ്ച്, ആറ് വർഷങ്ങൾക്ക് ശേഷമാണ് ഞാനൊരു ആക്ഷൻ സിനിമ ചെയ്യുന്നത്. ചിത്രത്തിന് അധികം പ്രമോഷൻസ് കൊടുത്തിരുന്നില്ല. കാരണം, സിനിമ പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്ന് എനിക്കറിയാമായിരുന്നു. നല്ല സിനിമ ആയതുകൊണ്ടാണ് സിനിമ വിജയിക്കുന്നത്. മലയാളത്തിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും വലിയ വയിലൻസ് ചിത്രമെന്ന കാര്യത്തിൽ സംശയമില്ല.

കെജിഎഫ് വന്നപ്പോൾ, മലയാളത്തിൽ ഇതുപോലെ ഒരു സിനിമ വേണമെന്ന് ആളുകൾ പറയുന്നത് ഞാൻ കേട്ടിരുന്നു. എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ കിണ്ണംകാച്ചി പടം തന്നെയാണ് മാർക്കോ. പ്രേക്ഷകരിൽ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ആക്ഷൻ ചിത്രങ്ങൾക്ക് പ്രേക്ഷകർ നൽകുന്ന പിന്തുണ വലുതാണ്. അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. എന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിം​ഗാണ് മാർക്കോയ്‌ക്ക് ലഭിച്ചത്. സിനിമയിൽ വർക്ക് ചെയ്ത എല്ലാവരുടെയും വിജയമാണിത്”.

“എ സർട്ടിഫിക്കറ്റ് കിട്ടിയ സിനിമയാണ്. അതുകൊണ്ട് തന്നെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും സിനിമ കാണാം. എ സർട്ടിഫിക്കറ്റ് സിനിമ ആയതുകൊണ്ട് ആളുകൾ തിയേറ്ററിൽ വന്ന് സിനിമ കാണുമോയെന്ന് ഞാൻ സംശയിച്ചിരുന്നു. പാൻ ഇന്ത്യൻ സിനിമയാണെന്ന് ഒരിടത്തും ഞങ്ങൾ പറഞ്ഞിട്ടില്ല. പക്ഷേ, ആക്ഷൻ സിനിമകൾ പാൻ ഇന്ത്യൻ സിനിമയാകാനുള്ള സാധ്യത കൂടുതലാണ്. നല്ല പ്രൊഡക്ഷൻ ടീമാണ് ഞങ്ങൾക്ക് ലഭിച്ചത്. ആക്ഷൻ സിനിമകളിൽ നിന്ന് മാറിനിന്നപ്പോൾ, ഇനി ചെയ്യുന്നത് ആക്ഷൻ പടമായിരിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നെന്നും” ഉണ്ണി മുകുന്ദൻ പറഞ്ഞു.

Tags: TheatreUNNIMUKUNDANMARCO
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies