ട്രാക്ക് മാറ്റി സുരാജ്; സൈക്കാേയായി വിളയാട്ടം; പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും 'ED'
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ട്രാക്ക് മാറ്റി സുരാജ്; സൈക്കാേയായി വിളയാട്ടം; പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘ED’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 06:33 pm IST
FacebookTwitterWhatsAppTelegram

മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം എക്സ്ട്രാ ഡീസന്റ്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ പ്രമേയമാണ് എക്സ്ട്രാ ഡീസന്റിലേതെന്നാണ് പ്രേക്ഷകാഭിപ്രായം. ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തുവെന്നാണ് ആദ്യ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

സുരാജ് വെഞ്ഞാറമൂട് ഇതുവരെ ചെയ്ത സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ വേഷമാണ് എക്സ്ട്രാ ഡീസന്റിലേതെന്ന് പ്രേക്ഷകർ പറയുന്നു. “വെറൈറ്റി ലുക്കിലും ഗെറ്റപ്പിലുമാണ് സുരാജ് എത്തുന്നത്. കുടുംബത്തോടൊപ്പം ഇരുന്ന് കാണാൻ കഴിയുന്ന ഹാപ്പി എന്റർടൈൻമെന്റ് ചിത്രമാണ് എക്സ്ട്രാ ഡീസന്റ്. എല്ലാ കഥാപാത്രങ്ങളും നന്നായി ചെയ്തിട്ടുണ്ട്. എല്ലാവരുടേതും ഒന്നിനൊന്ന് മികച്ച് നിൽക്കുന്ന പ്രകടനമാണ്”.

“സുരാജിന്റെ അഭിനയം ​ഗംഭീരമായിരുന്നു. ചിത്രത്തിൽ മോശമാണെന്ന് പറയാനായി ഒന്നുമില്ല. നല്ലൊരു കഥയാണ് സിനിമ പറയുന്നത്. കോമഡിയും കഥയും എല്ലാം നല്ല രീതിയിൽ കൊണ്ടുവന്നിട്ടുണ്ട്. വ്യക്തമായൊരു സന്ദേശം നൽകുന്ന ചിത്രം. മലയാളത്തിൽ നിലവിൽ വന്നുകൊണ്ടിരിക്കുന്ന ആശയങ്ങളിൽ നിന്ന് വ്യത്യസ്തമായ ആശയമാണ് ചിത്രത്തിലുള്ളത്”.

“ഡാർക്ക്​ ഹ്യൂമർ ചിത്രമാണ്. കോമഡിയും സീരിയസും കൂടാതെ സൈക്കോ കഥാപാത്രങ്ങളും ചെയ്യാമെന്ന് സുരാജ് തെളിയിച്ചു. സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണിത്. പശ്ചാത്തല സം​ഗീതവും മേക്കിം​ഗും ഗംഭീരമാണ്. ചിത്രം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തെന്നും”പ്രേക്ഷകർ പറയുന്നു.

Tags: EDSURAJ VENJARAMMOODUAMEER PALLIKKAL
ShareTweetSendShare

More News from this section

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

ഫ്‌ലാറ്റിലെ വാട്ടര്‍ ടാങ്കിലേക്ക് അപ്രതീക്ഷിത വീഴ്ച; നടന്‍ വിനോദ് കോവൂര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, ആശുപത്രിയില്‍ ചികിത്സയില്‍

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരന്‍ ഭാരതിരാജ വിടവാങ്ങി; തമിഴ് ഗ്രാമീണ ദൃശ്യഭംഗിയുടെ തമ്പുരാന് ചെന്നൈയില്‍ അന്ത്യം

ഇരയുടെ മേൽ കണ്ണുംനട്ട്: മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’; നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ.

കല്യാണച്ചെക്കന്റെ അറുപിശുക്കനായ അപ്പന്റെ സ്വത്ത് വീതം വെപ്പ്; സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു

Latest News

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും സുരക്ഷാ വീഴ്ച; കുഴിച്ചിട്ട നിലയില്‍ മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി

സിഎംആര്‍എല്‍ എക്സാലോജിക് അന്വേഷണം പുതിയ ഘട്ടത്തിലേക്ക്; വീണയ്‌ക്ക് വീണ്ടും ഇഡി നോട്ടീസ്, 29ന് ഹാജരാകാന്‍ നിര്‍ദേശം

’50-ാം വയസ്സില്‍ 30-ാം വയസ്സിലേതിനേക്കാള്‍ ഊര്‍ജസ്വലരാകണം’; യോഗാദിനത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

കർഷകർക്ക് വീണ്ടും കേന്ദ്രസഹായം; പിഎം-കിസാൻ 23-ാം ഗഡു വിതരണം, രാജ്യത്താകെ 9.44 കോടി ഗുണഭോക്താക്കൾക്ക് നേരിട്ട് പണം

ബ്രിട്ടീഷ് രാഷ്‌ട്രീയത്തില്‍ വന്‍ ചര്‍ച്ച; രാജി പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവോ കെയര്‍ സ്റ്റാര്‍മര്‍? ലേബര്‍ പാര്‍ട്ടിയില്‍ അനിശ്ചിതത്വം ശക്തം

പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അനുശോചിച്ചു

ഇന്ദിര ജനാധിപത്യത്തിന്റെ കശാപ്പുകാരി; അടിയന്തരാവസ്ഥ @51: ജൂണ്‍ 25ന് സമ്മേളനം, മുഖ്യപ്രഭാഷകനായി കുമ്മനം രാജശേഖരന്‍

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആര്‍ എസ് എസ്‌

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies