പൈസ കൊടുക്കാതെ പ്രൈം വീഡിയോ കാണാം; സൗജന്യമായി ആസ്വദിക്കാൻ ചെയ്യേണ്ടത്..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൈസ കൊടുക്കാതെ പ്രൈം വീഡിയോ കാണാം; സൗജന്യമായി ആസ്വദിക്കാൻ ചെയ്യേണ്ടത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 09:08 pm IST
Facebook
Twitter
WhatsAppTelegram

നിരവധി സിനിമാ-സീരിയൽ പ്രേമികളുടെ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമാണ് ആമസോൺ പ്രൈം വീഡിയോ ( Amazon Prime Video). ഇതിൽ മെമ്പർഷിപ്പ് എടുക്കുന്നതിനായി വിവിധ പാക്കേജുകൾ ലഭ്യമാണ്. പ്രതിമാസ പാക്കേജിന് 299 രൂപയും മൂന്ന് മാസത്തേക്ക് 599 രൂപയും വാർഷിക പാക്കേജിന് 1,499 രൂപയുമാണ്. എന്നാൽ പ്രൈം വീഡിയോ ലഭിക്കാൻ പ്രത്യേക പാക്കേജ് എടുക്കാതെ സൗജന്യമായി ആസ്വദിക്കാൻ ചില മാർ​ഗങ്ങളുണ്ട്. അതെന്താണെന്ന് നോക്കാം..

എയർടെൽ പ്രീപെയ്ഡ് പ്ലാൻ

699 രൂപയ്‌ക്ക് എയർടെൽ ഉപയോക്താക്കൾ റീച്ചാർജ് ചെയ്യുമ്പോൾ പ്രതിദിനം 3GB ഡാറ്റയും 100 എസ്എംഎസും അൺലിമിറ്റഡ് വോയ്സ് കോളും 56 ദിവസത്തേക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പും Wynk Music സബ്സ്ക്രിപ്ഷനും ലഭിക്കും.

999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ചെയ്താൽ പ്രതിദിനം 2.5GB ഡാറ്റയും 100 എസ്എംഎസും അൺലിമിറ്റഡ് വോയ്സ് കോളും 84 ദിവസത്തേക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പും Wynk Music സബ്സ്ക്രിപ്ഷനും ലഭിക്കും.

ജിയോ പ്രീപെയ്ഡ് പ്ലാൻ

1,198 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 2GB ഡാറ്റ, 100 SMS, 84 ദിവസത്തേക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പ്, Disney+ Hotstar, Discovery+, JioCinema, SonyLiv, Zee5 എന്നീ ഒടിടി ആപ്പുകളിൽ സബ്സ്ക്രിപ്ഷൻ എന്നി ലഭിക്കും.

4,498 രൂപയുടെ പ്ലാനെടുത്താൽ 2GB പ്രതിദിന ഡാറ്റ, 100 SMS, ഒരു വർഷത്തേക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പ്, മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളായ Disney+ Hotstar, Discovery+, JioCinema, SonyLiv, Zee5 എന്നിവയിൽ സബ്സ്ക്രിപ്ഷൻ തുടങ്ങിയവ ലഭിക്കും.

Tags: Prime VideofreeAmazon Prime Video
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies