മാവോയിസ്റ്റുകൾ വനത്തിൽ കുഴിച്ചിട്ട കുഴിബോംബിൽ ചവിട്ടി ഒരു പെൺകരടിയും അതിൻ്റെ രണ്ട് കുഞ്ഞുങ്ങളും ചത്തു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാവോയിസ്റ്റുകൾ വനത്തിൽ കുഴിച്ചിട്ട കുഴിബോംബിൽ ചവിട്ടി ഒരു പെൺകരടിയും അതിന്റെ രണ്ട് കുഞ്ഞുങ്ങളും ചത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 06:23 am IST
FacebookTwitterWhatsAppTelegram

റായ്പൂർ: മാവോയിസ്റ്റുകൾ വനത്തിൽ കുഴിച്ചിട്ട കുഴിബോംബിൽ ചവിട്ടി 3 കരടികൾക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ നക്‌സലൈറ്റുകൾ സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (ഐഇഡി) പൊട്ടിത്തെറിച്ച് ഒരു പെൺകരടിയും അതിന്റെ രണ്ട് കുഞ്ഞുങ്ങളും കൊല്ലപ്പെട്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബാർസൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊഹ്കബേഡയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നിരുന്നതെങ്കിലും ചില ഗ്രാമവാസികൾ മൃതദേഹങ്ങൾ കണ്ട് പോലീസിനെ അറിയിച്ചതോടെയാണ് ഇത് പുറത്തറിഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഛത്തീസ്ഗഡ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മാവോയിസ്റ്റുകളുടെ ആധിപത്യമുള്ള പ്രദേശങ്ങളിൽ വനത്തിനുള്ളിൽ അവർ കുഴിബോംബുകൾ സ്ഥാപിക്കുന്ന സംഭവങ്ങൾ ഇടയ്‌ക്കിടെ അരങ്ങേറുന്നുണ്ട്. മാവോയിസ്റ്റുകളെ അടിച്ചമർത്തുന്നതിനായി സംസ്ഥാന സ്പെഷ്യൽ പൊലീസ് ഫോഴ്സിനൊപ്പം സെൻട്രൽ റിസർവ് പൊലീസും ഉൾപ്പെടുന്ന സംയുക്ത സംഘങ്ങളുടെ ഓപ്പറേഷനുകൾ നടക്കാറുണ്ട്. ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് നക്‌സലൈറ്റുകൾ വനത്തിൽ കുഴിബോംബുകളും സ്ഥാപിച്ചു വരുന്നത്.

അക്കൂട്ടത്തിൽ ഒരു കുഴിബോംബിൽ ചവിട്ടിയാണ് അമ്മക്കരടിയും അതിന്റെ മൂന്നു കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. വിവരമറിഞ്ഞെത്തിയ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട കരടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പിന്നീട് കരടികളുടെ മൃതദേഹങ്ങൾ വനത്തിൽ കുഴിച്ചിട്ടു. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷിക്കുന്നുണ്ട്.

നക്‌സലൈറ്റുകളുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന അബുജ്മാദിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം വളരെ സെൻസിറ്റീവ് ആയി കണക്കാക്കപ്പെടുന്നു. സുരക്ഷാ സേനയെ ലക്ഷ്യമിട്ട് നക്‌സലൈറ്റുകൾ സ്ഥാപിച്ച ഐഇഡികൾ ഭയന്ന് പ്രദേശവാസികൾ പോലും ഈ പ്രദേശം സന്ദർശിക്കുന്നത് ഒഴിവാക്കാറുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഡിസംബർ 16 ന്, വനത്തിൽ വിറക് ശേഖരിക്കാൻ പോയ മനാരു അകാലി (35) എന്ന ഗ്രാമവാസി അതേ പ്രദേശത്ത് ഐഇഡി സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.

 

Tags: Naxalitesmaoist attack2 Cubs
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies