മണ്ണിന് പിന്നാലെ പെണ്ണും.... അൽ അസദിന്റെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകി; സ്വത്ത് റഷ്യ പിടിച്ചെടുത്തതായി റിപ്പോർട്ട്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മണ്ണിന് പിന്നാലെ പെണ്ണും…. അൽ അസദിന്റെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകി; സ്വത്ത് റഷ്യ പിടിച്ചെടുത്തതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 11:51 am IST
FacebookTwitterWhatsAppTelegram

സാമ്രാജ്യത്തിന് പിന്നാലെ ബാഷർ അൽ അസദിന് ഭാര്യയെ കൂടി നഷ്ടമാകുന്നു. പുറത്താക്കപ്പെട്ട  സിറിയൻ പ്രസിഡൻ്റ് അസദിന്റെ ബ്രിട്ടീഷുകാരിയായ ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകി. അസ്മ അസദ് സ്വന്തം നാടായ ലണ്ടനിലേക്ക് പോകുകയാണെന്ന് തുർക്കി, അറബ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പതിറ്റാണ്ടുകൾക്ക് മുൻപ് സിറിയയിൽ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിവരാണ് അസ്മയുടെ കുടുംബം. 25ാം വയസ്സിൽ അസദിനെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് അവർ സിറിയയിൽ സ്ഥിര താമസം തുടങ്ങിയത്.  റഷ്യൻ കോടതിയിലാണ്  വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നും മോസ്‌കോ വിടാൻ പ്രത്യേക അനുമതി തേടിയെന്നുമാണ് സൂചനകൾ. അപേക്ഷ ഇപ്പോൾ റഷ്യൻ അധികൃതരുടെ പരി​ഗണിനയിലാണ്.

ഈ മാസം ആദ്യമാണ് ബാഷർ അൽ അസദും കുടുംബവും മോസ്‌കോയിൽ അഭയം പ്രാപിച്ചത്. ഹയാത്ത് തഹ്‌രീർ അൽ-ഷാമിൽ (എച്ച്‌ടിഎസ്) സിറിയൻ തലസ്ഥാനമായ ദമാസ്കസ് പിടിച്ചെടുത്തതിന് പിന്നാലെയാണ് പലായനം. അസദിന്റെ അഭ്യർത്ഥന മാനിച്ച് അഭയം നൽകിയെങ്കിലും നിരവധി നിയന്ത്രണങ്ങൾ ഇവരുടെ മേൽ റഷ്യ ഏർപ്പെടുത്തി. മോസ്കോ വിട്ടുപോകാനോ രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ അസദനും കുടുംബത്തിനും അനുവാദമില്ല.

270 കിലോഗ്രാം സ്വർണവും 2 ബില്യൺ യുഎസ് ഡോളറും മോസ്‌കോയിലെ 18 അപ്പാർട്ട്‌മെൻ്റുകളും ഉൾപ്പെടുന്ന  അസദിന്റെ ആസ്തികളും റഷ്യൻ അധികൃതർ മരവിപ്പിച്ചതായി ദി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അസദിന്റെ സഹോദരൻ മഹർ അൽ അസദിന് റഷ്യ അഭയം നൽകിയിട്ടില്ല.. മഹറും കുടുംബവും റഷ്യയിൽ വീട്ടുതടങ്കലിലാണെന്ന് അറബ് മാദ്ധ്യമങ്ങൾ പറയുന്നു.

Tags: Divorce casePresident Bashar al-Assad
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies