നാഗ്പൂർ: ശ്യാം ബെനഗലിന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് യഥാർത്ഥ കലാസാധകനെയാണെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതീയ സിനിമയെ അദ്ദേഹം ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തി. സർഗാത്മകതയെ സാധനയാക്കിയ ശ്യാം ബെനഗലിന്റെ ആത്മാവിന്റെ സദ്ഗതിക്കായ് പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും അനുസ്മരണ സന്ദേശത്തിൽ സർകാര്യവാഹ് കുറിച്ചു.
भारतीय सिनेमा दिग्दर्शन के विशिष्ट हस्ताक्षर श्याम बेनेगल के निधन से एक सर्जनशील कलासाधक का अंत हो गया। मैं उनकी स्मृति को आदरांजलि अर्पित करता हूँ तथा उनके परिवार और प्रिय जनों को हार्दिक संवेदनाएँ व्यक्त करता हूँ। ईश्वर दिवंगत आत्मा को सद्गति प्रदान करे यही प्रार्थना है।
— RSS (@RSSorg) December 23, 2024