"ഒരുപാട് ആളുകളോട് ദൃശ്യം സിനിമയുടെ കഥ പറഞ്ഞിട്ടുണ്ട്; പക്ഷേ, ആർക്കും അത് ഇഷ്ടപ്പെട്ടില്ല"; മൂന്നാം ഭാ​ഗം വരുമെന്ന് മോഹൻലാൽ
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“ഒരുപാട് ആളുകളോട് ദൃശ്യം സിനിമയുടെ കഥ പറഞ്ഞിട്ടുണ്ട്; പക്ഷേ, ആർക്കും അത് ഇഷ്ടപ്പെട്ടില്ല”; മൂന്നാം ഭാ​ഗം വരുമെന്ന് മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2024, 01:08 pm IST
FacebookTwitterWhatsAppTelegram

മലയാളത്തിന് ഒരു പാൻ ഇന്ത്യൻ റീച്ച് കൊണ്ടുവന്ന സിനിമയാണ് ദൃശ്യമെന്ന് മോഹൻലാൽ. ദൃശ്യം- 2 കണ്ടതിന് ശേഷം പുറത്തുള്ള ആളുകൾ കൂടുതൽ മലയാളം സിനിമ കാണാൻ തുടങ്ങിയെന്നും ദൃശ്യം -3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും മോഹൻലാൽ പറ‌‍ഞ്ഞു. തമിഴ് സ്വകാര്യ യൂട്യൂബ് ചാനലിൽ സുഹാസിനിക്ക് നൽകിയ അഭിമുഖത്തിലാണ് ദൃശ്യം സിനിമയെ കുറിച്ച് മോഹ​ൻലാൽ പറയുന്നത്.

‘ചിത്രത്തിന്റെ സംവിധായകൻ ഒരുപാട് പേരോട് കഥ പറഞ്ഞിട്ടുണ്ട്. പക്ഷേ, അവർക്ക് ഈ സിനിമ ബോധിച്ചില്ല. സിനിമ ഷൂട്ട് ചെയ്യുന്നതിന് അഞ്ച് വർഷം മുമ്പ് തന്നെ അതിന്റെ തിരക്കഥ സംവിധായകന്റെ കയ്യിലുണ്ടായിരുന്നു. ആന്റണി പെരുമ്പാവൂരാണ് കഥയെ കുറിച്ച് എന്നോട് പറഞ്ഞത്. കേട്ടപ്പോൾ ‍ഞാൻ ഞെട്ടിപ്പോയി”.

“ഒരു സിനിമ ​ഹിറ്റാകണമെങ്കിൽ അതിൽ വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടാവണം. സിനിമ കണ്ടുകഴിഞ്ഞാൽ വീട്ടിലേക്ക് കൊണ്ടുപോകാൻ നമുക്ക് എന്തെങ്കിലും ഉണ്ടാകണം. കുടുംബത്തിന് വേണ്ടിയുള്ള സ്നേഹമായിരുന്നു ആ ചിത്രത്തിൽ ഉണ്ടായിരുന്നത്.

ദൃശ്യം 2 പ്ലാൻ ചെയ്യുന്ന സമയത്താണ് കൊവിഡ് വന്നത്. ലോകമെമ്പാടുമുള്ള ആളുകൾ ചിത്രം കണ്ടു. കുറച്ച് നാളുകൾക്ക് മുമ്പ് ​ഗുജറാത്തിൽ സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ അവിടെയുള്ള ആളുകൾ ദൃശ്യം സിനിമ കാരണം തന്നെ തിരിച്ചറിഞ്ഞ അനുഭവവും മോഹൻലാൽ പങ്കുവച്ചു.

Tags: mohanlaldrishyamthird part
ShareTweetSendShare

More News from this section

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

ഫ്‌ലാറ്റിലെ വാട്ടര്‍ ടാങ്കിലേക്ക് അപ്രതീക്ഷിത വീഴ്ച; നടന്‍ വിനോദ് കോവൂര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, ആശുപത്രിയില്‍ ചികിത്സയില്‍

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരന്‍ ഭാരതിരാജ വിടവാങ്ങി; തമിഴ് ഗ്രാമീണ ദൃശ്യഭംഗിയുടെ തമ്പുരാന് ചെന്നൈയില്‍ അന്ത്യം

ഇരയുടെ മേൽ കണ്ണുംനട്ട്: മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’; നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ.

കല്യാണച്ചെക്കന്റെ അറുപിശുക്കനായ അപ്പന്റെ സ്വത്ത് വീതം വെപ്പ്; സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു

Latest News

ബ്രസീലിന് കനത്ത തിരിച്ചടി; ഹാംസ്ട്രിംഗ് പരുക്കേറ്റ് റഫീഞ്ഞ പുറത്ത്, തിരിച്ചുവരവില്‍ അനിശ്ചിതത്വം

കുറ്റപത്രം സമർപ്പിച്ചു : ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് കുറ്റക്കാരൻ എന്ന് കണ്ടെത്തൽ

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന 60 കാരി മരിച്ചു

ജലത്തിനടിയിലും യോഗയുടെ അത്ഭുതം; ഐഎന്‍എസ് സത്വാഹനയില്‍ അണ്ടര്‍വാട്ടര്‍ യോഗാഭ്യാസവുമായി ഇന്ത്യന്‍ നാവികസേന

പോക്സോ കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി; പ്രതി റിമാന്റിൽ

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും സുരക്ഷാ വീഴ്ച; കുഴിച്ചിട്ട നിലയില്‍ മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി

സിഎംആര്‍എല്‍ എക്സാലോജിക് അന്വേഷണം പുതിയ ഘട്ടത്തിലേക്ക്; വീണയ്‌ക്ക് വീണ്ടും ഇഡി നോട്ടീസ്, 29ന് ഹാജരാകാന്‍ നിര്‍ദേശം

’50-ാം വയസ്സില്‍ 30-ാം വയസ്സിലേതിനേക്കാള്‍ ഊര്‍ജസ്വലരാകണം’; യോഗാദിനത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies