പെൻഷന് അപേക്ഷിക്കുന്ന സമയത്ത്  ദരിദ്രയായിരുന്നു; സർക്കാർ ജോലി കിട്ടിയപ്പോൾ  വേണ്ടെന്ന് എഴുതി നൽകി; പഞ്ചായത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ജീവനക്കാരി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെൻഷന് അപേക്ഷിക്കുന്ന സമയത്ത്  ദരിദ്രയായിരുന്നു; സർക്കാർ ജോലി കിട്ടിയപ്പോൾ  വേണ്ടെന്ന് എഴുതി നൽകി; പഞ്ചായത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ജീവനക്കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 11:05 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ക്ഷേമപെൻഷൻ കൈപ്പറ്റിയ സംഭവം സംസ്ഥാന സർക്കാരിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ഇവരിൽ മിക്കവരും വർഷങ്ങളായി തുക വാങ്ങുന്നു എന്ന റിപ്പോർട്ടാണ് പുറത്ത് വന്നത്.കഴിഞ്ഞ ദിവസം പെൻഷൻ കൈപ്പറ്റിയ മൃഗസംരക്ഷണ വകുപ്പിലെ 74 പേരുടെ വിവരങ്ങൾ പുറത്തുവിട്ടിരുന്നു.

അതേസമയം പെൻഷൻ റദ്ദാക്കാനുള്ള അപേക്ഷ നൽകിയിരുന്നുവെന്നും ഇതിൻ മേൽ നടപടിയെടുക്കാത്തത് പഞ്ചായത്തിന്റെ വീഴ്ചയാണെന്നും ആരോപിച്ച് പട്ടികയിൽ ഉൾപ്പെട്ട് ജീവനക്കാരി രം​ഗത്ത് വന്നു. 2018-ലാണ് സർക്കാർ ജോലി ലഭിച്ചതെന്നും അന്ന് തന്നെ ക്ഷേമപെൻഷൻ ഒഴിവാക്കാനായി അപേക്ഷ സമർപ്പിച്ചിരുന്നുവെന്നും മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജനായ ശോഭ ചന്ദ്ര പറഞ്ഞു.

” ഭിന്നശേഷി പെൻഷന് അപേക്ഷിക്കുന്ന സമയത്ത് വളരെ ദരിദ്രയായിരുന്നു. മാതാപിതാക്കൾ  കൂലിപ്പണി എടുത്താണ്   കുടുംബം മുന്നോട്ട് കൊണ്ടുപോയത്. പഠനം കഴിഞ്ഞ് വരുമാനം ഇല്ലാതിരിരുന്ന സമയത്താണ് പെൻഷൻ വാങ്ങിയത്. സർക്കാർ ജോലി കിട്ടിയ വർഷം തന്നെ മലയിൻകീഴ് പഞ്ചായത്തിൽ പെൻഷൻ റദ്ദാക്കാൻ എഴുതി നൽകി. പിന്നീട് ശമ്പളം ലഭിച്ചപ്പോൾ  ഈ പെൻഷനെ പറ്റി ശ്രദ്ധിച്ചിരുന്നില്ല. റദ്ദാക്കാനുള്ള അപേക്ഷ നൽകിയതിനാൽ ഇനി പെൻഷൻ വരില്ല എന്നാണ് കരുതിയത്.  അതിന് ശേഷം പെൻഷൻ മസ്റ്ററിങ്ങും  ചെയ്തിട്ടില്ല.  ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പക്കലുണ്ടെന്നും ജീവനക്കാരി കൂട്ടിച്ചേർത്തു.

Tags: Pensiongovt servant
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies