25 വർഷം മുമ്പ് പറ്റിയ അബദ്ധം; അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി കുടുംബം; യുവ ഐപിഎസുകാരൻ്റെ ഇടപെടലിൽ സക്കമ്മയ്ക്ക് പുനർജന്മം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

25 വർഷം മുമ്പ് പറ്റിയ അബദ്ധം; അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി കുടുംബം; യുവ ഐപിഎസുകാരന്റെ ഇടപെടലിൽ സക്കമ്മയ്‌ക്ക് പുനർജന്മം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 12:53 pm IST
FacebookTwitterWhatsAppTelegram

ബം​ഗളൂരു: 25 വർഷം മുമ്പ് കാണാതായ കർണാടക സ്വദേശിനിയെ ഹിമാചൽ പ്രദേശിലെ വൃദ്ധസദനത്തിൽ കണ്ടെത്തി. 50 കാരിയായ സക്കമ്മ കുടുംബത്തോടൊപ്പം സ്വന്തം നാട്ടിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

കർണാടകയിലെ ബല്ലാരി സ്വദേശിയാണ് സക്കമ്മ. 25 വർഷം മുമ്പ് ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകവെയാണ് കാണാതായത്. യാത്രയിൽ മക്കളും 25 കാരിയുടെ കൂടെയുണ്ടായിരുന്നു. ഇതിനിടെ അബദ്ധത്തിൽ ചണ്ഡീഗഡിലേക്കുള്ള ട്രെയിനിൽ മാറിക്കയറുകയും ഉത്തരേന്ത്യയിലെത്തുകയും ചെയ്തു. പിന്നാലെ സക്കമ്മയുടെ ജീവിതം ദുരിതക്കയത്തിലായി. ഒടുവിൽ സക്കമ്മ മാണ്ഡിയിലെ ഒരു വൃദ്ധസദനത്തിൽ അഭയം തേടി.

സക്കമ്മയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. വർഷങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് കുടുംബം അന്ത്യകർമങ്ങളും നടത്തി.

അടുത്തിടെ ഒരു യുവ ഐപിഎസ് ഉദ്യോഗസ്ഥൻ വൃദ്ധസദനം സന്ദർശിച്ചതാണ് വഴിത്തിരിവായത്. കന്നഡ സംസാരിക്കുന്ന അന്തേവാസിയുടെ വിവരം അദ്ദേഹം ചോദിച്ചറിഞ്ഞു. തുടർന്ന് അദ്ദേഹം കർണാടക സർക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പുമായി ബന്ധപ്പെടുകയായിരുന്നു. പിന്നാലെ കുടുംബം സക്കമ്മയെ കാണാൻ മാണ്ഡ്യയിലെത്തുകയും ചെയ്തു.

Tags: missingladyMEET FAMILY
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies