ബോക്സിംഗ് ഡേ ടെസ്റ്റ്: ഓസീസിന് മികച്ച തുടക്കം; ബുമ്ര കരുത്തിൽ തിരിച്ചടിച്ച് ഇന്ത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബോക്സിംഗ് ഡേ ടെസ്റ്റ്: ഓസീസിന് മികച്ച തുടക്കം; ബുമ്ര കരുത്തിൽ തിരിച്ചടിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2024, 11:58 am IST
FacebookTwitterWhatsAppTelegram

മെൽബൺ: ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത ഓസീസ് മികച്ച നിലയിൽ. നാഥാൻ മാക്സ്വീനിക്ക് പകരക്കാരനായെത്തിയ ഓപ്പണർ സാം കോൺസ്റ്റാസും മാർനസ് ലെബുഷെയ്‌നും ഉസ്മാൻ ഖവാജയും സ്റ്റീവ് സ്മിത്തും നേടിയ അർദ്ധസെഞ്ച്വറികളാണ് ഓസ്ടേലിയയെ ശക്തമായ നിലയിലെത്തിച്ചത്. 75 ഓവറിൽ ഓസീസ് 279-5 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. ഗില്ലിന് പകരം ടീമിലെത്തിയ വാഷിംഗ്ടൺ സുന്ദറും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകൾ വീതം നേടി.

ചായയ്‌ക്ക് പിരിയുമ്പോൾ 176-2 എന്ന ശക്തമായ നിലയിലായിരുന്നു ഓസീസ്. ഓപ്പണർമാരായ സാം കോൺസ്റ്റസ് 60 (65) ഉം ഉസ്മാൻ ഖവാജ 57 (121) ഉം റൺസെടുത്ത് പുറത്തതായി. എന്നാൽ പിന്നാലെ വന്ന ലെബുഷെയ്‌നും സ്റ്റീവ് സ്മിത്തും അർദ്ധ സെഞ്ച്വറികൾ നേടി ടീമിനായി നിലയുറപ്പിച്ചു. പകരക്കാരനായിറങ്ങിയ വാഷിംഗ്ടൺ സുന്ദർ 72 റൺസെടുത്ത ലെബുഷെയ്‌ന്റെ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യക്ക് പ്രതീക്ഷ നൽകി. പരമ്പരയിലുടനീളം മികച്ച ഫോമിൽ തുടർന്ന ഹെഡ് ബുമ്രയുടെ പന്തിൽ സംപൂജ്യനായി മടങ്ങി. നാല്‌ റൺസെടുത്ത മിച്ചൽ മാർഷിനെയും ബുമ്ര കൂടാരം കയറ്റിയതോടെ ഓസീസ് ബാറ്റർമാർ പരുങ്ങലിലായി.

നിലവിൽ 62 (81) റൺസെടുത്ത ഓസീസ് ബാറ്റർ സ്റ്റീവ് സ്മിത്തും 18 (20) റൺസെടുത്ത അലക്സ് കാരിയുമാണ് ക്രീസിൽ. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ വിജയം വീതം നേടിയിരുന്നു. ഒരു മത്സരം സമനിലയിൽ പിരിഞ്ഞു. പരമ്പര സമനില ആയാലും നിലവിലെ ജേതാക്കളായ ഇന്ത്യയ്‌ക്ക് ബോർഡർ-​ഗാവസ്കർ ട്രോഫി നിലനിർത്താൻ കഴിയും. എങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇന്ത്യയ്‌ക്ക് രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.

Tags: Jasprit BumrahIndiaBoxing Day TestAustrelia
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

Latest News

ഹിന്ദു പുരുഷൻമാർ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: മുൻ പ്രൊഫസർ നിവേദിത മേനോൻ

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies