സിം BSNL ആണോ? എങ്കിൽ 300-ലധികം ലൈവ് ചാനലുകൾ മൊബൈൽ ഫോണിൽ! വെബ് സീരിസും സിനിമയും മതിവരുവോളം കാണാം, ആസ്വദിക്കാം; പുത്തൻ സേവനം റെഡി 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിം BSNL ആണോ? എങ്കിൽ 300-ലധികം ലൈവ് ചാനലുകൾ മൊബൈൽ ഫോണിൽ! വെബ് സീരിസും സിനിമയും മതിവരുവോളം കാണാം, ആസ്വദിക്കാം; പുത്തൻ സേവനം റെഡി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 06:47 pm IST
Facebook
Twitter
WhatsAppTelegram

ഫൈബർ ടിവിക്ക് പിന്നാലെ ഡയറക്ട്-ടു-മൊബൈൽ ‘BiTV’ സർവീസ് ആരംഭിച്ച് ബിഎസ്എൻഎൽ. 300-ലധികം ലൈവ് ടിവി ചാനലുകൾ‌ മൊബൈൽ ഫോണിൽ സൗജന്യമായി ലഭ്യമാകും. ഡിടിഎച്ചിനും കേബിൾ ടിവി വിപണിക്കും വൻ തിരിച്ചടിയാണ് ബിഎസ്എൻ‌എല്ലിന്റെ പുതിയ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുന്നത്. അധിക ഫീസോ മറ്റോ ഇല്ലാതെ എവിടെ ഇരുന്നും ടിവി ചാനലുകൾ ആസ്വദിക്കാനാകും.

പുതുച്ചേരിയിലാണ് BiTV സർവീസ് ആരംഭിച്ചിരിക്കുന്നത്. ഉടൻ തന്നെ രാജ്യ വ്യാപകമായി സർവീസ് വിപുലീകരിക്കുമെന്നാണ് വിലയിരുത്തൽ. ചാനലുകൾ ആസ്വദിക്കുന്നതിന് പുറമേ സിനിമകളും വെബ് സീരിസുകളും ആസ്വദിക്കാനാകും. ബിഎസ്എൻഎൽ സിം ഉപയോ​ഗിക്കുന്നവർക്ക് വമ്പൻ ഓഫറാണ് നൽകിയിരിക്കുന്നത്.

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്കായാണ് IFTV സർവീസ് ആരംഭിച്ചത്. ആൻഡ്രോയിഡ് സ്മാർട്ട് ടിവിയിലൂടെയാണ് ഈ സേവനം ആസ്വദിക്കാൻ സാധിക്കുക. ഗൂഗിൾ പ്ലേ സ്റ്റോറിലെ ബിഎസ്എൻഎൽ ലൈവ് ടിവി ആപ്പ് വഴി ഐഎഫ്ടിവി സേവനം ആക്സസ് ചെയ്യാവുന്നതാണ്. ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് പുറമേ മൊബൈൽ ഫോൺ ഉപയോക്താക്കൾക്കും ഉപകാരപ്രദമാകുന്ന സേവനമാണ് ഏറ്റവും ഒടുവിലായി ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.

Tags: bsnlsmartphoneBiTV Service300+ live TV channels
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies