ആ നടി ഞാനല്ല, അതാണ് സംഭവം; വെളിപ്പെടുത്തി ​ഗൗരി ഉണ്ണിമായ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ നടി ഞാനല്ല, അതാണ് സംഭവം; വെളിപ്പെടുത്തി ​ഗൗരി ഉണ്ണിമായ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 07:15 pm IST
Facebook
Twitter
WhatsAppTelegram

സിനിമ-സീരിയൽ താരങ്ങളായ ബിജു സോപാനം, എസ്പി ശ്രീകുമാർ എന്നിവർക്കെതിരെ ലൈം​ഗിക പീഡന പരാതി നൽകിയ നടി താനല്ലെന്ന് വ്യക്തമാക്കി ​ഗൗരി ഉണ്ണിമായ. ഒരു സീരിയലിൽ ഒരുമിച്ച അഭിനയിക്കുന്ന നടിയാണ് പരാതി നൽകിയതെന്ന് വാർത്ത പുറത്തുവന്നതോടെ അത്​ ​ഗൗരി ഉണ്ണിമായ ആണെന്ന തരത്തിൽ പ്രചരണം നടന്നിരുന്നു. ഇതിലാണ് നടിയിപ്പോൾ മറുപടി പറഞ്ഞത്. ഇൻസ്റ്റ​ഗ്രാം ലൈവ് വീഡിയോയിലായിരുന്നു നടിയുടെ വിശദീകരണം.

“ഇന്നലെ ഒരു വാർത്ത പ്രചരിച്ചിരുന്നു. ഇക്കാര്യം തെരക്കി ഒരുപാട് പേർ വിളിച്ചിരുന്നു. എനിക്കെതിരെ ഹേറ്റും പലയിടത്തും പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ എനിക്ക് ആ കേസുമായി യാതൊരു ബന്ധവുമില്ല. എപ്പിസോഡിൽ ഇല്ലാതിരുന്നതിന് കാരണം ഒരു ട്രിപ്പ് പോയതാണ്. ഞാൻ ഷിംലയ്‌ക്ക് പോയിട്ട് വന്നതേയുള്ളു. ഉടനെ തന്നെ സീരിയലിൽ ജോയിൻ ചെയ്തിരുന്നു.

24 വരെയുള്ള എപ്പിസോഡിൽ ‍ഞാനുമുണ്ട്. അതാണ് സംഭവം. അവർ സംപ്രേക്ഷണം ചെയ്താൽ ആ എപ്പിസോഡുകളിൽ ഞാനുമുണ്ടാകും. ഈ വാർത്തകളിൽ പറയുന്ന നടി ഞാനല്ല. അനാവശ്യ വിവാദങ്ങൾ പരത്തരുത്”— നടി പറഞ്ഞു.നടന്മാർക്കെതിരെ ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്. ഒരാൾ ലൈം​ഗികാതിക്രമം നടത്തിയതെന്നും മറ്റൊരാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ഒരുമിച്ച് അഭിനയിച്ച നടിയാണ് പരാതി നൽകിയത്.

 

Tags: controvercyRapecaseUnnimayaGouriClarifies
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies