പേമാരിയുടെ പിടിയിൽ രാജ്യ തലസ്ഥാനം; 15 വർഷത്തിനിടെ ഏറ്റവും അധികം മഴ ലഭിച്ച ഡിസംബർ; 5 വർഷത്തിനിടെ ഏറ്റവും തണുപ്പേറിയ പകൽ, താപനില 9.5 ഡി​ഗ്രി സെൽഷ്യസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പേമാരിയുടെ പിടിയിൽ രാജ്യ തലസ്ഥാനം; 15 വർഷത്തിനിടെ ഏറ്റവും അധികം മഴ ലഭിച്ച ഡിസംബർ; 5 വർഷത്തിനിടെ ഏറ്റവും തണുപ്പേറിയ പകൽ, താപനില 9.5 ഡി​ഗ്രി സെൽഷ്യസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 11:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മഴ കനക്കുന്നു. കഴിഞ്ഞ 15 വർഷത്തിനിടെ ഡൽഹിയിൽ ഏറ്റവും അധികം മഴ മാസമാണ് ഡിസംബറെന്നും താപനില 14.6 ഡി​ഗ്രി സെൽഷ്യസിലേക്ക് കൂപ്പുകുത്തിയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെ ആരംഭിച്ച മഴ 24 മണിക്കൂർ നീണ്ടുനിന്നു. 9.1 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ ലഭിച്ചത്. സഫ്ദർജം​ഗിലെ നിരീ​ക്ഷണ കേന്ദ്രത്തിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ 30.2 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

ഡിസംബർ മാസത്തിലാകെ 42.8 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ ലഭിച്ചത്. 2009 മുതൽ 2024 വരെയുള്ള കണക്ക് പ്രകാരം ഏറ്റവും അധികം മഴ ലഭിച്ച ഡിസംബർ മാസമാണിത്. 1884-ലെ ഡിസംബറിലാണ് ഡൽഹിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ മഴ പെയ്ത ഡിസംബർ, 134.4 മില്ലിമീറ്റർ മഴയാണ് നൂറ്റാണ്ടുകൾക്ക് മുൻപ് ഡൽഹിയിൽ പെയ്തിറങ്ങിയത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഡിസംബർ മാസത്തിലെ ഏറ്റവും തണുപ്പേറിയ ദിനമായിരുന്നു വ്യാഴാഴ്ചയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അന്നേ ദിവസം പകൽ സമയത്തെ കുറഞ്ഞ താപനില 9.5 ഡി​ഗ്രി സെൽഷ്യസായിരുന്നു. 24.1 ഡി​ഗ്രി സെൽഷ്യസായിരുന്നു കൂടിയ താപനില. കഴിഞ്ഞ വർഷം കുറഞ്ഞ താപനില 15.9 ഡി​ഗ്രി സെൽഷ്യസും 2022-ൽ 15.6 ഡി​ഗ്രി സെൽഷ്യസുമായിരുന്നു.

വൈകുന്നേരം നാല് മണിയിലെ കണക്കുകൾ പ്രകാരം 353-ലാണ് വായു ​ഗുണനിലവാര സൂചിക. ഡൽഹിയിൽ പലയിടങ്ങളിലും മഴ കനക്കുകയാണ്. മിക്കയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണ് ​ഗതാ​ഗതം തടസപ്പെട്ടു.

Tags: DelhiimdIndian Meteorological Department
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies