ബജറ്റിന്റെ '45 ഇരട്ടി' വാരിക്കൂട്ടിയ ചിത്രം!! 2024ൽ ഏറ്റവും ലാഭം കൊയ്ത സിനിമ; ഇതാണ്..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബജറ്റിന്റെ ’45 ഇരട്ടി’ വാരിക്കൂട്ടിയ ചിത്രം!! 2024ൽ ഏറ്റവും ലാഭം കൊയ്ത സിനിമ; ഇതാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 08:59 pm IST
FacebookTwitterWhatsAppTelegram

സീക്വലുകളും റീമേക്കുകളും ചറപറാ എത്തിയ വർഷമായിരുന്നു കടന്നുപോയത്. ഇന്ത്യൻ സിനിമയിൽ മാത്രമല്ല, ലോകസിനിമയിലും നിരവധി സീക്വലുകൾ റിലീസായി. ബി​ഗ് ബജറ്റ് ചിത്രങ്ങളും കൊച്ചുസിനിമകളും ഒരുപോലെ പണം വാരിയ വർഷം കൂടിയായിരുന്നു 2024. Inside Out 2, Deadpool & Wolverine തുടങ്ങിയ ബി​ഗ് ബജറ്റ് ചിത്രങ്ങൾ പ്രതീക്ഷിച്ചതുപോലെ നേട്ടം കൊയ്താണ് കളംവിട്ടത്. എന്നാൽ ഏറ്റവുമധികം ലാഭം വാരിക്കൂട്ടിയത് ഈ ചിത്രങ്ങളൊന്നുമല്ലെന്നതാണ് ശ്രദ്ധേയം. വെറും 2 ദശലക്ഷം ഡോളർ ബജറ്റിലൊരുങ്ങിയ സിനിമ, അതിന്റെ 45 ഇരട്ടി തുകയാണ് ബോക്സോഫീസിൽ സ്വന്തമാക്കിയത്.

2024ൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രം (World’s most profitable film)

ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവുമധികം പണം വാരിയ സിനിമ Terrifier 3 ആയിരുന്നു. ഹൊറർ ജോണറിലുള്ള ഈ സിനിമ Terrifier 2ന്റെ സീക്വലാണ്. വെറും 20 ലക്ഷം ഡോളർ ചെലവിട്ട് ഒരുക്കിയ ക്രിസ്മസ് സൂപ്പർനാച്ചുറൽ സ്ലാഷർ സിനിമ, പേരുകേട്ട താരങ്ങൾ ആരും അണിനിരക്കാതെ മൗത്ത് പബ്ലിസിറ്റി ഒന്നുകൊണ്ടുമാത്രം 90 ദശലക്ഷം ഡോളർ ആ​ഗോളതലത്തിൽ സ്വന്തമാക്കി. അതായത് ചെലവിട്ടതിന്റെ 45 ഇരട്ടി. ഇതോടെയാണ് 2024ലെ ഏറ്റവും ലാഭം കൊയ്ത സിനിമയെന്ന നേട്ടം Terrifier 3 സ്വന്തമാക്കിയത്.

2024ൽ ഏറ്റവുമധികം കളക്ഷൻ നേടിയ സിനിമ Inside Out 2 തന്നെയായിരുന്നു. 1.7 ബില്യൺ ഡോളർ കളക്ഷനാണ് ആ​ഗോളതലത്തിൽ Inside Out 2 കീശയിലാക്കിയത്. പക്ഷെ അതിന് ചെലവിട്ട തുക 200 ദശലക്ഷം ഡോളറായിരുന്നു. അതായത് Terrifier 3 വാരിക്കൂട്ടിയ ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്ന് സാരം. ഇതുതന്നെയാണ് Deadpool & Wolverineന്റെയും അവസ്ഥ. ലോകമെമ്പാടും ആരാധകരുള്ള ഡെഡ്പൂളും വോൾവെറീനും ഒന്നിക്കുന്ന ചിത്രം 1.33 ബില്യൺ ഡോളർ വാരിക്കൂട്ടിയെങ്കിലും സിനിമയെടുക്കാൻ 200 മില്യൺ ഡോളർ ചെലവായിരുന്നു. ഈ ചിത്രങ്ങളൊക്കെ അവരുടെ ബജറ്റിന്റെ 6-8 ഇരട്ടി കളക്ഷൻ വാങ്ങിയപ്പോൾ Terrifier 3 സ്വന്തമാക്കിയത് 45 ഇരട്ടിയാണെന്ന വസ്തുത ആവർത്തിക്കാതെ വയ്യ!!

Terrifier 3

ഒക്ടോബർ 11നായിരുന്നു Terrifier 3 റിലീസ്. Damien Leone സംവിധാനം ചെയ്ത ചിത്രം Terrifier, Terrifier 2 എന്നിവയുടെ സീക്വലാണ്. പറയത്തക്ക സ്റ്റാർ കാസ്റ്റ് ഒന്നുമില്ലാതിരുന്നിട്ടും ബോക്സോഫീസിൽ നേടിയ കളക്ഷൻ അമ്പരപ്പിക്കുന്നതാണെന്നതിൽ സംശയമില്ല.

Tags: Terrifier 3Cinema IndustryBudgetProfitable Film
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies