രണ്ടാമൂഴത്തിന് 'രണ്ടാമൂഴം'; പാൻ ഇന്ത്യൻ ചിത്രം രണ്ട് ഭാ​ഗങ്ങളായി പുറത്തിറങ്ങും; എംടിയുടെ സ്വപ്നം പൂവണിയുന്നു; സംവിധായകനെ ശുപാർശ ചെയ്ത് മണിരത്നം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രണ്ടാമൂഴത്തിന് ‘രണ്ടാമൂഴം’; പാൻ ഇന്ത്യൻ ചിത്രം രണ്ട് ഭാ​ഗങ്ങളായി പുറത്തിറങ്ങും; എംടിയുടെ സ്വപ്നം പൂവണിയുന്നു; സംവിധായകനെ ശുപാർശ ചെയ്ത് മണിരത്നം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 10:47 am IST
FacebookTwitterWhatsAppTelegram

എംടിയുടെ സ്വപ്നം സാക്ഷാത്കരിക്കാനൊരുങ്ങി കുടുംബം. രണ്ടാംമൂഴം നോവൽ സിനിമയാകും. രണ്ട് ഭാ​ഗമായാകും ചിത്രം പുറത്തിറങ്ങുക. സംവിധായകൻ മണിരത്നം ശുപാർശ ചെയ്ത സംവിധായകനാണ് സിനിമ ഒരുക്കുക. പാൻ ഇന്ത്യൻ സിനിമയായി വിവിധ ഭാഷകളിൽ റിലീസ് ചെയ്യും. വൈകാതെ സിനിമയുടെ ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടാകും.

എംടിയുടെ കൂടി താത്പര്യ പ്രകാരം നേരത്തെ തന്നെ ഈ സിനിമ സംവിധായകനുമായി പ്രാരംഭ ചർച്ച തുടങ്ങിയിരുന്നു. ഈ സിനിമ മണിരത്നം സംവിധാനം ചെയ്യണമെന്നായിരുന്നു എംടിയുടെ ആ​ഗ്രഹം. ആറ് മാസത്തോളം മണിരത്നത്തിന് വേണ്ടി എംടി കാത്തിരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്രയും വലിയ കാൻവാസിൽ ഈ സിനിമ ചെയ്യാൻ തനിക്ക് കൂടുതൽ സമയം ആവശ്യമായി വരുമെന്ന് പറഞ്ഞ് മണിരത്നം പിന്നീട് പിന്മാറുകയായിരുന്നു.

മണിരത്നം തന്നെയാണ് ഇപ്പോഴത്തെ സംവിധായകനെ ശുപാർശ ചെയ്ത് നൽകിയത്. സംവിധായകൻ എംടിയുമായി ചർച്ച നടത്താൻ കോഴിക്കോട്ട് വരാനിരിരുന്നപ്പോഴാണ് അഞ്ച് മാസം മുൻപ് എംടിയെ ആദ്യമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോ​ഗം ഏറിയും കുറഞ്ഞും ഇരുന്നതിനാൽ കൂടിക്കാഴ്ച നടത്താനായില്ല.

രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇം​ഗ്ലീഷിലും വർഷങ്ങൾക്ക് മുൻപേ എംടി പൂർത്തിയാക്കിയിരുന്നു. അഞ്ച് മണിക്കൂറോളം ദൈർഘ്യമുണ്ട്. പല വൻകിട കമ്പനികളും തിരക്കഥ സിനിമയാക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ പോയി. സംവിധായകൻ ശ്രീകുമാർ മേനോനുമായി കരാർ ഒപ്പിട്ടിരുന്നെങ്കിലും നിർമാണം തുടങ്ങത് നീണ്ടുപോയതിനെ തുടർന്ന് എംടി നിയമ നടപടികളിലൂടെ കരാറിൽ നിന്നും പിൻവാങ്ങുകയായിരുന്നു. പിന്നീട് തിരക്കഥ മകൾ അശ്വതി വി. നായരെ ഏൽപ്പിച്ചു. തുടർന്നാണ് സിനിമ എത്രയും വേ​ഗം പുറത്തിറക്കാൻ നടപടി ആരംഭിച്ചത്.

ഇപ്പോൾ കണ്ടെത്തിയ സംവിധായകന്റെ നിർമാണക്കമ്പനിയും എംടിയുടെ കുടുംബവും ഉൾപ്പെടുന്ന കമ്പനിയും ചോർന്നാണഅ സിനിമ നിർമിക്കുക. വൈകാതെ തന്നെ സംവിധായകൻ കോഴിക്കോട്ടെത്തും. അദ്ദേഹവും എംടിയുടെ കുടുംബവും ചേർന്ന് സിനിമയുടെ പ്രഖ്യാപനം നടത്തുമെന്നുമാണ് വിവരം.

 

Tags: mt vasudevan nairmtrandamoozhamരണ്ടാമൂഴംPan Indian Movie
ShareTweetSendShare

More News from this section

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies