ഗിന്നസ് ബുക്കിൽ കയറിയാൽ പണം കിട്ടുമെന്നാണ് പലരുടെയും വിചാരം; ഏതെങ്കിലും പ്രസ്സിൽ അച്ചടിക്കുന്ന ഒരു സർട്ടിഫിക്കറ്റാണ് ആകെ കയ്യിൽ കിട്ടുന്നത്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗിന്നസ് ബുക്കിൽ കയറിയാൽ പണം കിട്ടുമെന്നാണ് പലരുടെയും വിചാരം; ഏതെങ്കിലും പ്രസ്സിൽ അച്ചടിക്കുന്ന ഒരു സർട്ടിഫിക്കറ്റാണ് ആകെ കയ്യിൽ കിട്ടുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 01:48 pm IST
FacebookTwitterWhatsAppTelegram

ഗിന്നസ് റെക്കോർഡ് നേടാനായി തട്ടിക്കൂട്ടിയ പരിപാടിക്കിടെയാണ് ഉമ തോമസ് എംഎൽഎയ്‌ക്ക് ​ഗുരുതരമരായി പരിക്കേറ്റത്. പേരിനൊപ്പം ​ഗിന്നസ് ചേർത്തയാളാണ് ​നടൻ ഗിന്നസ് പക്രു. എന്നാൽ ​ഗിന്നസ് എന്നാൽ വെറും ഒരു സർട്ടിഫിക്കറ്റ് മാത്രമാണെന്നും അത് കൊണ്ടും പ്രത്യകിച്ച് ​​ഗുണമില്ലെന്നും പറയുകയാണ് നടൻ.

​ ​ഗിന്നസ് റെക്കോർഡ് കിട്ടാൻ വേണ്ടി പലരും പൈസ ചെലവാക്കി പറ്റിക്കപ്പെടുന്നുണ്ടെന്ന് താരം പറഞ്ഞു. ഗിന്നസിൽ കയറിക്കഴിഞ്ഞാൽ അമിതമായ സാമ്പത്തിക ലാഭം കിട്ടുമെന്നും എന്തൊ വലിയ സംഭവം ആകുമെന്നാണ് പലരുടെയും ധാരണ. ഇക്കാര്യം ചോദിച്ച് നിരവധി പേർ വിളിക്കാറുണ്ട്.
​ ​
ഗിന്നസ് റെക്കോർഡ് കിട്ടിയാൽ അവിടെ നിന്നും വലിയ എമൗണ്ട് കിട്ടുമെന്നാണ് ചിന്തയിലാണ് പലരും വലിയ റിസ്ക് എടുക്കുന്നത്. ചിലർ അറിയാതെ വന്ന് പെടുന്നതാണ്. പതിനായിരത്തിൽ ഒരാളായി വന്ന് നിന്നിട്ടിട്ട് എന്തു ​ഗുണമെന്ന് ഞാൻ നേരിട്ട് ചോദിച്ചിട്ടുണ്ട്. അതിൽ പലരുടെയും മുഖം പോലും കാണുന്നില്ല. ഒരു പാർട്ടിസിപ്പേഷൻ റെക്കോർഡ് കിട്ടിയത് കൊണ്ട് എന്താണ് കാര്യമെന്ന് മനസ്സിലാകുന്നില്ല. വ്യക്തി​ഗത റെക്കോർഡാണെങ്കിൽ വിട്ടിലെ സ്വീകരണ മുറിയിൽ ഫ്രെയിം ചെയ്തെങ്കിലും വെക്കാം. റെക്കോർഡുകൾ ബ്രേക്ക് ചെയ്യപ്പെടാനുള്ളതാണ്. അടുത്ത ഒരാൾ വന്നാൽ അതിന് വിലയില്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ഗിന്നസ് മാത്രമല്ല പല റെക്കോർഡുകളുടെ പേരിലും പണം വാങ്ങി പറ്റിക്കപ്പെട്ടുന്നുണ്ട്. ഏതെങ്കിലും പ്രസ്സിൽ അച്ചടിക്കുന്ന ഒരു സർട്ടിഫിക്കറ്റാണ് ആകെ കയ്യിൽ കിട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് തട്ടിപ്പ് അന്വേഷിക്കണമെന്നും ​ഗിന്നസ് പക്രു ആവശ്യപ്പെട്ടു.

 

Tags: Ginnus pakrauGinnus record
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies