ഉറങ്ങാൻ പറ്റിയ സ്ഥലം! യുവാവിന്റെ സുഖനിദ്ര വൈദ്യുതി ലൈനിൽ; നെഞ്ചിടിപ്പോടെ നാട്ടുകാർ; ഒടുവിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉറങ്ങാൻ പറ്റിയ സ്ഥലം! യുവാവിന്റെ സുഖനിദ്ര വൈദ്യുതി ലൈനിൽ; നെഞ്ചിടിപ്പോടെ നാട്ടുകാർ; ഒടുവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2025, 02:02 pm IST
FacebookTwitterWhatsAppTelegram

മദ്യപിച്ച് ലക്കുകെട്ട്  വൈദ്യുതി ലൈനിൽ കിടന്നുറങ്ങി യുവാവിന്റെ  സാഹസം. ചൊവ്വാഴ്ച ആന്ധ്രയിലെ പാലകൊണ്ടയിലെ ​ഗ്രാമത്തിലാണ് സംഭവം.  നാട്ടുകാർ ഇടപെട്ട് ട്രാൻസ്ഫോമർ ഓഫ് ചെയ്തതിനാൽ പുതിയ വർഷം കാണാൻ  യുവാവ് ജീവനോടെ ബാക്കിയായി.

മദ്യപിച്ച് ലക്കുകെട്ട് വൈകുന്നേരത്തൊടെയാണ് യുവാവ് പ്രദേശത്ത് എത്തിയത്. പിന്നാലെ അവിടെയുണ്ടായിരുന്നവരോട് പഴയ പലകാര്യങ്ങളും പറഞ്ഞ് വഴക്കിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇയാൾ പോസ്റ്റിൽ വലിഞ്ഞ് കയറിയത്. ഒടുവിൽ ലൈൻ കമ്പികളിൽ കയറി കിടക്കുകയും ചെയ്തു.

താഴെ ഇറങ്ങാൻ നാട്ടുകാർ താണുകേണപേക്ഷിച്ചെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. ഒടുവിൽ കല്ലെടുത്ത് എറിഞ്ഞപ്പോഴാണ്   സംസാരിക്കാൻ പോലും തയ്യാറായത്. ഇതിനിടെ നാട്ടുകാർ വൈദ്യുതി വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ ഉദ്യോ​ഗസ്ഥർ എത്താൻ വൈകിയതോടെ നാട്ടുകാർ തന്നെ ട്രാൻസ്ഫോമർ ഓഫ് ചെയ്യുകയും ചെയ്തു. ഏറെ നേരം പണിപ്പെട്ടാണ് അനുനയിപ്പിച്ച് ഇയാളെ താഴെ ഇറക്കിയത്.

സാഹസത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയത്തെ വിമർശിച്ചുള്ള ചർച്ചയ്‌ക്ക് നെറ്റിസൺസ് തുടക്കം കുറിച്ചു. ഇങ്ങനെയും ഒരാൾ  ന്യൂഇയർ ആഘോഷിക്കുമോ എന്ന സംശയമാണ് കൂടുതൽ കമന്റുകളിലും നിറയുന്നത്.

 

Tags: alchoholmanelectric post
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies