രക്തം ചിതറിയ ന്യൂഇയർ രാത്രി; ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി, വെടിയുതിർത്ത് ഡ്രൈവർ; കൊല്ലപ്പെട്ടത് 10 പേർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രക്തം ചിതറിയ ന്യൂഇയർ രാത്രി; ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി, വെടിയുതിർത്ത് ഡ്രൈവർ; കൊല്ലപ്പെട്ടത് 10 പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2025, 05:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂ ഓർലീൻസ്: പുതുവർഷാഘോഷങ്ങൾക്ക് പിന്നാലെ അമേരിക്കയിൽ ആക്രമണം. ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറ്റുകയും ഡ്രൈവർ വെടിയുതിർക്കുകയുമായിരുന്നു. അമേരിക്കൻ നഗരമായ ന്യൂ ഓർലീൻസിലെ ബോർബോൺ സ്ട്രീറ്റിൽ (Bourbon Street) ബുധനാഴ്ച പുലർ‌ച്ചെ 3.45ഓടെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ 10 പേർ കൊല്ലപ്പെട്ടതായും മുപ്പതിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ബോർബോൺ സ്ട്രീറ്റും ഐബർവില്ലേയും ഒത്തുചേരുന്ന സ്ഥലത്തായിരുന്നു ആക്രമണം നടന്നത്. നൈറ്റ്-ലൈഫ് സംസ്കാരത്തിന് പേരുകേട്ട സ്ഥലമാണിത്. ന്യൂഇയർ ആയതിനാൽ പുലർച്ചെയും നിരവധി പേർ സ്ഥലത്തുണ്ടായിരുന്നു. ഇവിടേക്ക് അമിതവേ​ഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറ്റിയെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. തൊട്ടുപിന്നാലെ ട്രക്കിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവർ കണ്ണിൽക്കണ്ടവർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു.

അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തോയെന്ന് വ്യക്തമല്ല, സംഭവസ്ഥലത്ത് പൊലീസും എമർജൻസി യൂണിറ്റുകളുമെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ആക്രമണത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റി നിരവധി പേരെ കൊലപ്പെടുത്തിയത്. സൗദി പൗരനായ ഡോക്ടറായിരുന്നു അക്രമി.

Tags: americaNew Year 2025New OrleansNew Year Attack
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies