ബസ് മറിഞ്ഞ സമയത്ത് ഡ്രൈവറുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്; അപകടവും സ്റ്റാറ്റസും ഒരേ ടൈമിൽ; ഡ്രൈവർക്ക് വീഴ്ച സംഭവിച്ചെന്ന് സൂചന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബസ് മറിഞ്ഞ സമയത്ത് ഡ്രൈവറുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്; അപകടവും സ്റ്റാറ്റസും ഒരേ ടൈമിൽ; ഡ്രൈവർക്ക് വീഴ്ച സംഭവിച്ചെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2025, 08:55 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: 5-ാം ക്ലാസ് വിദ്യാർത്ഥിനിയുടെ ജീവനെടുത്ത സ്കൂൾ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ ​ഗുരുതര വീഴ്ചയെന്ന് സൂചന. അപകടം നടന്ന സമയത്ത് ഡ്രൈവറുടെ ഫോണിൽ നിന്ന് വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്ലോഡ് ചെയ്യപ്പെട്ടതായാണ് കണ്ടെത്തൽ. അതിനാൽ വാഹനമോടിക്കുന്ന സമയത്ത് ഡ്രൈവർ ഫോൺ ഉപയോ​ഗിച്ചതാണോ അപകടത്തിന് കാരണമായതെന്ന് സംശയമാണ് ഉയരുന്നത്.

4.03നാണ് അപകടമുണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇതേ സമയത്താണ് ഡ്രൈവറുടെ വാട്സ്ആപ്പിൽ നിന്ന് സ്റ്റാറ്റസ് അപ്ലോഡ് ആയത് എന്നുള്ളതാണ് സംശയത്തിന് കാരണം. ഇതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. അപകടം നടന്ന സമയവും സ്റ്റാറ്റസ് അപ്ലോഡ് ചെയ്യപ്പെട്ട സമയവും ഒന്നാണെങ്കിൽ അപകടസമയത്ത് ഡ്രൈവർ നിസാം വാട്സ്ആപ്പ് ഉപയോ​ഗിച്ചിരിക്കാമെന്ന സൂചന ബലപ്പെടുകയാണ്.

ഡ്രൈവർക്ക് വീഴ്ച സംഭവിച്ചതായി മോട്ടോർ വാഹന വകുപ്പ് പ്രാഥമികമായി വിലയിരുത്തിയിരുന്നു. ബസ് അമിത വേഗത്തിലാണ് വന്നിരുന്നതെന്നും വാഹനത്തിന് 14 വർഷത്തെ പഴക്കമുണ്ടെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റിയാസ് പ്രതികരിച്ചു. വാഹനത്തിന്റെ ബ്രേക്ക് സംവിധാനത്തിന് പ്രശ്നങ്ങളില്ലെന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ ബ്രേക്കിന് തകരാറുണ്ടായിരുന്നുവെന്നും ഇക്കാര്യം സ്കൂൾ അധികൃതരോട് പറഞ്ഞിരുന്നുവെന്നുമാണ് നിസാം പറയുന്നത്. അവധിക്കാലം കഴിയുന്നതുവരെ ഈ ബസ് തന്നെ ഓടിക്കണമെന്ന മറുപടിയാണ് സ്കൂൾ അധികൃതർ നൽകിയയെന്നും നിസാം പറഞ്ഞു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് നിസാമിന്റെ പ്രതികരണം.

കണ്ണൂർ വളക്കൈയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. സ്കൂൾ ബസ് മറിഞ്ഞതിനെ തുടർന്ന്
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യ എസ് രാജേഷിന് ജീവൻ നഷ്ടപ്പെടുകയും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസായിരുന്നു മറിഞ്ഞത്. ബസിന്റെ മുൻസീറ്റിലിരുന്ന നേദ്യ ബസ് മറിഞ്ഞതോടെ പുറത്തേക്ക് തെറിക്കുകയും വാഹനത്തിന് അടിയിൽപ്പെട്ട് മരിക്കുകയുമായിരുന്നു.

Tags: KannurSCHOOL BUS ACCIDENT
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies