"നസ്രാണിയെ ഒഴിവാക്കിയിട്ട് കാര്യമില്ല, അവരും കൂടെ വേണം"; നായാടി മുതൽ നസ്രാണി വരെ ആഹ്വാനത്തെക്കുറിച്ച് വെള്ളാപ്പള്ളി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“നസ്രാണിയെ ഒഴിവാക്കിയിട്ട് കാര്യമില്ല, അവരും കൂടെ വേണം”; നായാടി മുതൽ നസ്രാണി വരെ ആഹ്വാനത്തെക്കുറിച്ച് വെള്ളാപ്പള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 11:52 am IST
FacebookTwitterWhatsAppTelegram

കോട്ടയം: “നായാടി തൊട്ട് നമ്പൂതിരി വരെ” എന്നുള്ള കാഴ്ചപ്പാട് മാറി, “നായാടി തൊട്ട് നസ്രാണി” വരെ എന്ന് ചിന്തിക്കാനുള്ള അവസ്ഥയിലേക്ക് കേരള രാഷ്‌ട്രീയം കൊണ്ടെത്തിച്ചുവെന്ന് വെള്ളാപ്പള്ളി നടേശൻ. മൈസൂരുവിൽ നടന്ന നേതൃക്യാമ്പിലായിരുന്നു പുതിയ രാഷ്‌ട്രീയ മുദ്രാവാക്യം ആഹ്വാനം ചെയ്തതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. പുതിയ സാമൂഹിക കൂട്ടായ്മയെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിപ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ കൂട്ടായ്മ വേണമെന്നാണ് ഡിസംബറിൽ നടന്ന യോ​ഗത്തിൽ തീരുമാനിച്ചത്. നസ്രാണിയെ ഒഴിവാക്കിയിട്ട് കാര്യമില്ല, അവരും കൂടെ വേണം. കേരളത്തെ സംബന്ധിച്ചിടത്തോളം സാമാന്യം നല്ല ശതമാനം നസ്രാണികളുണ്ട്. അവർക്ക് ഒരുപാട് അവശതകളും പ്രയാസങ്ങളും ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നു. അവരുടെ കാര്യങ്ങൾ പരി​ഗണിക്കാനോ പരിരക്ഷിക്കാനോ ആളില്ലാത്ത അവസ്ഥ വന്നപ്പോൾ തുല്യദുഃഖിതരായ അവരെയും കൂട്ടിച്ചേർത്ത് കൊണ്ടുപോകേണ്ടത് ഈ രാജ്യത്തിന്റെ ഭദ്രതയ്‌ക്ക് അനിവാര്യമാണ്. ഈ ചിന്തകളാണ് നായാടി തൊട്ട് നസ്രാണി വരെ എന്നാക്കിയത്. – എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

2015-ലായിരുന്നു നായാടി മുതൽ നമ്പൂതിരി വരെ എന്ന മുദ്രാവാക്യം ഉയർത്തി ഐക്യകൂട്ടായ്മയ്‌ക്ക് വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തത്. ഇതാണ് കഴിഞ്ഞ വർഷം അവസാനം നടന്ന നേതൃക്യാമ്പിൽ നസ്രാണി വരെ എന്ന് നീട്ടിയത്. കാലഘട്ടത്തിന്റെ ആവശ്യമാണിതെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു.

Tags: SNDPVellapally Natesan
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies