ക്യാപ്റ്റൻ മാറി, കളി മാറിയില്ല! അവസാന ടെസ്റ്റിലും പരാജയമായി ഇന്ത്യൻ ബാറ്റിംഗ് നിര, വിറച്ച് തുടങ്ങി കങ്കാരുക്കളും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്യാപ്റ്റൻ മാറി, കളി മാറിയില്ല! അവസാന ടെസ്റ്റിലും പരാജയമായി ഇന്ത്യൻ ബാറ്റിംഗ് നിര, വിറച്ച് തുടങ്ങി കങ്കാരുക്കളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 04:08 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: സിഡ്‌നിയിലെ അവസാന ടെസ്റ്റിലെ ആദ്യം ദിനവും നിരാശപ്പെടുത്തി ഇന്ത്യൻ ബാറ്റിംഗ് നിര. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയെ ഓസ്‌ട്രേലിയ 185 റൺസിന് പുറത്താക്കി. 3 ന് 57 എന്ന നിലയിലായിരുന്ന ഇന്ത്യ ചായയ്‌ക്ക് പിരിയുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്ത് തിരിച്ചുവരാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ അവസാന സെഷനിൽ 78 റൺസെടുക്കുന്നതിനിടെ ശേഷിക്കുന്ന ആറ് വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. 98 പന്തിൽ 40 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 31 റൺസിന് നാല് വിക്കറ്റെടുത്ത സ്കോട്ട് ബോളണ്ടാണ് ഓസീസ് ബൗളിംഗ് നിരയിൽ തിളങ്ങിയത്.

സ്വയം മാറിനിൽക്കാൻ തീരുമാനിച്ച ക്യാപ്റ്റൻ രോഹിത്തിന് പകരം
, ബുമ്രയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാന ടെസ്റ്റിനിറങ്ങിയത്. യുവതാരം ശുഭ്മാൻ ഗിൽ ടോപ് ഓർഡറിലേക്ക് മടങ്ങിയെത്തിയപ്പോൾ പേസർ പ്രസിദ്ധ് കൃഷ്ണ ബൗളിംഗ് നിരയിൽ ഇടം പിടിച്ചു. എന്നാൽ ടീമിലെ മാറ്റങ്ങളൊന്നും ഗ്രൗണ്ടിൽ പ്രതിഫലിച്ചില്ല. ഓപ്പണർമാരായിറങ്ങിയ യശസ്വി ജയ്‌സ്വാളും രാഹുലും 10 ഉം നാലും റൺസെടുത്ത് മടങ്ങി.17 റൺസെടുത്ത് പുറത്തായ കോലി വീണ്ടും നിരാശപ്പെട്ടുത്തി. 98 പന്തിൽ 40 റൺസെടുത്ത പന്ത് മാത്രമാണ് ഇന്ത്യൻ നിരയിൽ നിൽപ്പ് നടത്തിയത്. അവസാനമിറങ്ങിയ ക്യാപ്റ്റൻ ബുമ്ര 17 ബോളിൽ നേടിയ 22 റൺസാണ് ഇന്ത്യയുടെ സ്കോർ 185 ലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ബുമ്രയാണ് ഓപ്പണർ ഉസ്മാൻ ഖവാജയെ പുറത്താക്കിയത്. ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ ഓസ്‌ട്രേലിയ 9/1 എന്ന നിലയിലാണ്.

 

Tags: rohit sharmaRishabh PantJasprit BumrahBorder gavaskar trophyIndiaSydney test
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies