മുട്ടയുടെ വെള്ളയോ മഞ്ഞയോ? ഇടതൂർന്ന മിനുസമുള്ള മുടിയിഴകൾക്ക് ഏതാണ് നല്ലത്?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുട്ടയുടെ വെള്ളയോ മഞ്ഞയോ? ഇടതൂർന്ന മിനുസമുള്ള മുടിയിഴകൾക്ക് ഏതാണ് നല്ലത്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 06:18 pm IST
Facebook
Twitter
WhatsAppTelegram

മുടികൊഴിച്ചിലും താരനും അകാല നരയും പെൺകുട്ടികളെയും ആൺകുട്ടികളെയും ഒരുപോലെ ബാധിക്കുന്ന പ്രശ്‌നമായി മാറിയിരിക്കുന്നു. വീട്ടിലുള്ള മുട്ടകൊണ്ടുതന്നെ മുടികൊഴിച്ചിലെന്ന പ്രശ്‌നത്തിന് പരിഹാരം കാണാം. മുട്ട പോഷക സമ്പുഷ്ടവും ആരോഗ്യമുള്ള മുടിയെ വളർച്ചയ്‌ക്ക് അത്യുത്തമവുമാണ്. പൊതുവെ മുട്ടയുടെ വെള്ളയാണ് ആരോഗ്യത്തിന് നല്ലതായി കരുതുന്നത്. എന്നാൽ മുടി വളർച്ചയ്‌ക്ക് വെള്ളയാണോ മഞ്ഞയാണോ നല്ലതെന്ന സംശയം പലർക്കുമുണ്ട്.

മുട്ടയുടെ മഞ്ഞക്കരുവിൽ മുടി വളർച്ചയ്‌ക്ക് ആവശ്യമായ ബയോട്ടിൻ, വിറ്റാമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ തലയോട്ടിയെ ആഴത്തിൽ പോഷിപ്പിക്കുകയും മുടിയിഴകളെ ശക്തിപ്പെടുത്തുകയും ചെയ്യും. ഇവ മുടിയിലെ വരൾച്ച ഇല്ലാതാക്കി ഈർപ്പം നിലനിർത്തുകയും മുടിപൊട്ടുന്നത് തടയുകയും ചെയ്യുന്നു.

അതേസമയം മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കേടായ മുടിഴകളെ പോഷണം നൽകി മിനുസമുള്ളതാക്കി തീർക്കുന്നു. മുട്ടയുടെ വെള്ളയിലുള്ള എൻസൈമുകൾ തലയോട്ടി വൃത്തിയാക്കുകയും അധിക എണ്ണ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇവ തലയോട്ടിലെ സെബം ഉത്പാദനം സന്തുലിതമായി നിലനിർത്തുന്നു. അതേസമയം ഇവയ്‌ക്ക് മഞ്ഞക്കരുവിനുള്ളതുപോലെ മോയ്സ്ചറൈസിംഗ് ഗുണങ്ങൾ ഇല്ല.

അതിനാൽ നിങ്ങളുടെ മുടിയുടെ അവസ്ഥയും ആവശ്യങ്ങളും പരിഗണിച്ചാണ് അനുയോജ്യമായ തെരഞ്ഞെടുപ്പ് നടത്തേണ്ടത്. മുട്ടയുടെ വെള്ള എണ്ണമയമുള്ള മുടിയുടെ സംരക്ഷണത്തിനും വളർച്ചയ്‌ക്കും ഉപയോഗിക്കാം. അതേസമയം ഈർപ്പമില്ലാത്ത വരണ്ട മുടിഴകളാണ് നിങ്ങൾക്കുള്ളതെങ്കിൽ മുട്ടയുടെ മഞ്ഞ ഉപയോഗിക്കാം.

Tags: eggHair growthegg whiteyolk
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies