സമ്പൂർണ്ണ വാരഫലം: 2025 ജനുവരി 05 മുതൽ  11 വരെയുള്ള (1200 ധനു 21 മുതൽ  27 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2025 ജനുവരി 05 മുതൽ  11 വരെയുള്ള (1200 ധനു 21 മുതൽ  27 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2025, 07:39 am IST
Facebook
Twitter
WhatsAppTelegram

ധനു രാശി  (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

ദാമ്പത്യ ജീവിതം, കുടുംബം, ജോലി എന്നിവയിൽ നിങ്ങൾക്ക് ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടത് പ്രധാനമാണ്. ഭാര്യയും ഭർത്താവും തമ്മിൽ പരസ്‌പരം സംശയവും അവിശ്വാസവും വളരാനും പ്രശ്‌നങ്ങൾ രൂക്ഷമാകാനും സാധ്യതയുണ്ട്. കുടുംബത്തിൽ  സൗഹാർദ്ദം കുറയാനും അസന്തുഷ്ടി വളരാനും സാധ്യതയുണ്ട്. സന്താനങ്ങൾക്ക് അസുഖം വന്നേക്കാം. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെ അധികം ശ്രദ്ധിക്കുക. വാരാവസാനത്തോടെ തൊഴിൽ ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. ശത്രുക്കളിൽ ശല്യം ഉണ്ടാകാതെ ശ്രദ്ധിക്കുക.

 

മകരം രാശി  (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

ഈ വാരം സമ്മിശ്ര ഫലങ്ങൾ നൽകാൻ സാധ്യതയുള്ള ഒരു സമയമാണ്. സത്യസന്ധരായ സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ഈ കൂടിച്ചേരലുകൾ മനസ്സിന് സന്തോഷം നൽകുകയും നിങ്ങളുടെ ജീവിതത്തിൽ പുതിയ ഊർജ്ജം നിറയ്‌ക്കുകയും ചെയ്യും. ചിന്താശേഷിയും ധൈര്യവും വർദ്ധിക്കാൻ സാധ്യതയുണ്ട്. വെല്ലുവിളികളെ നേരിടാനും ലക്ഷ്യങ്ങൾ നേടാനും കൂടുതൽ ശക്തി ലഭിക്കും. കുടുംബപരമായി ചില അസ്വാരസ്യങ്ങൾ ഉടലെടുക്കുവാൻ ഇടയുണ്ട്.

 

കുംഭം രാശി  (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

ദാമ്പത്യ ജീവിതം, കുടുംബം, ആരോഗ്യം എന്നിവയിൽ നിങ്ങൾക്ക് ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടത് പ്രധാനമാണ്. ഭാര്യാഭർത്താക്കന്മാർ തമ്മിൽ അസ്വാരസ്യങ്ങൾ വർദ്ധിക്കാനും അത് കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യം നേരിടാൻ ക്ഷമയും ധാരണയും പുലർത്തുക മാതാവിനോ മാതൃ ബന്ധുക്കൾക്കോ രോഗാവസ്ഥയും ആശുപത്രിവാസവും ഉണ്ടാകാൻ സാധ്യതയുണ്ട്. ഉദര സംബന്ധമായ പ്രശ്‌നങ്ങൾ വന്നേക്കാം.

മീനം രാശി  (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

വാരത്തിന്റെ തുടക്കത്തിൽ ജോലിയിൽ പുരോഗതി ലഭിക്കും. കഠിനാധ്വാനത്തിനും സമർപ്പണത്തിനും ഫലം ഉണ്ടാകും. സ്ഥാനക്കയറ്റവും മേലധികാരിയിൽ നിന്നുള്ള പ്രശംസയും ലഭിക്കാം. പുതിയ അവസരങ്ങൾ തേടി വന്നേക്കാം. പുതിയ ചില സമ്മാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഈ വാരം ഭാഗ്യാനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ലോട്ടറി പരീക്ഷിക്കാം. എന്നിരുന്നാലും കുടുംബ ബന്ധു ജനങ്ങൾക്കോ സന്താനങ്ങൾക്കോ ദുരിതം ഉണ്ടാകുവാൻ ഇടയുണ്ട്.

 

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

 

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies