അൻവർ ഭൂലോക ഫ്രോഡ്, വർഗീയവാദി; പിണറായിസത്തിന്റെ ഏറ്റവും ഭീകരമായ ഉൽപ്പന്നം; അറസ്റ്റിൽ പ്രതികരിച്ച് ഷാജൻ സ്കറിയ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അൻവർ ഭൂലോക ഫ്രോഡ്, വർഗീയവാദി; പിണറായിസത്തിന്റെ ഏറ്റവും ഭീകരമായ ഉൽപ്പന്നം; അറസ്റ്റിൽ പ്രതികരിച്ച് ഷാജൻ സ്കറിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 11:12 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: പി. വി അൻവർ എംഎൽഎയുടെ അറസ്റ്റിൽ പ്രതികരിച്ച് മാദ്ധ്യമ പ്രവർത്തൻ ഷാജൻ സ്കറിയ. അൻവറിന്റെ അറസ്റ്റിൽ സന്തോഷമുണ്ട് . സത്യത്തിന് എക്കാലവും വിജയമുണ്ടാകും. എന്നെ പൂട്ടുമെന്ന് പറഞ്ഞാണ് അൻവറും ശിങ്കിടികളും നേതാവായ പിണറായി വിജയനും അന്ന് നടന്നത്. എനിക്ക് ഒന്നും സംഭവിക്കാതിരുന്നത് സത്യം ഉയർത്തി പിടിച്ചത് കൊണ്ടാണ്. അൻവർ ഭൂലോക ഫ്രോഡാണ്, സത്യമെന്നത് ലേവലേശമില്ല, ഒന്നാംതരം വർ​ഗീയവാദിയാണ്. പിണറായിസ്റ്റ് ഭീകരയുടെ ചീഞ്ഞളിഞ്ഞ രൂപമാണ് അൻവറെന്നും ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ടിൽ നിന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.

അൻവർ അറസ്റ്റിലാകുമ്പോൾ നീതിയിൽ വിശ്വസിക്കുന്നവർ സന്തോഷിക്കും. അൻവർ പണ്ടേ ജയിലിൽ ആകേണ്ടയാളാണ്. അൻവറിനെ പോലെ അസത്യത്തിന്റെ കുട പിടിച്ച് നടക്കുന്നവരാണ് പിണറായി വിജയനും. പിണറായി തൽക്കാലം രക്ഷപ്പെട്ടുവെന്നേയുള്ളു. പിണറായിസത്തിന്റെ ഏറ്റവും ഭീകരമായ ഉൽപ്പന്നമാണ് അൻവർ. ജനശ്രദ്ധ ആകർഷിക്കുന്ന വിഷയങ്ങൾ ഏറ്റെടുത്ത് പിന്തുണ നേടാനാണ് അൻവറിന്റെ ശ്രമം. തീവ്ര സംഘടനകളാണ് അൻവറിന് പിന്തുണ നൽകുന്നതെന്നും അതു കൊണ്ടാണ് നീതിബോധമില്ലാത്ത സമരരൂപങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൽഡിഎഫിന്റെ ഭാ​ഗമായിരുന്ന സമയത്ത് അൻവർ ഷാജൻ സ്കറിയുമായി നിരന്തരം കൊമ്പുകോർത്തിരുന്നു. ഒടുവിൽ തൃക്കാക്കര പൊലീസ് ഷാജനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഷാജൻ സ്‌കറിയ പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തെന്ന പരാതിയിൽ ആയിരുന്നു അറസ്റ്റ്. അന്ന് അൻവർ ചൂണ്ടിക്കാട്ടുന്നയാളെ പിണറായിയുടെ പൊലീസ് വിലങ്ങുവെക്കുന്നുവെന്ന ആക്ഷേപവും ഉയർന്നിരുന്നു.

ഇന്നലെ രാത്രി വൻ പൊലീസ് സംഘം ഒതായിയിലെ വീട്ടിലെത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത് കൊണ്ടു പോയത്. കാട്ടാനയുടെ ആക്രമണത്തിൽ വനവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തതുമായി ബന്ധപ്പെട്ട് കേസിൽ ഒന്നാം പ്രതിയാണ് അൻവർ. രോഷാകുലരായ പ്രതിഷേധക്കാർ നിലമ്പൂരിലെ വനംവകുപ്പ് ഓഫീസിലേക്ക് ഇരച്ചുകയറുകയും കസേരകൾ അടിച്ചുതകർക്കുകയുമായിരുന്നു.

 

Tags: P V Anvar MLAShajan Skaria
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies