2014 മുതൽ 2025 വരെ; ഭരണത്തുടർച്ചയില്ലാതെ പടിയിറങ്ങിയ ലോകനേതാക്കൾ; അജയ്യനായി മോദി; പ്രധാനമന്ത്രിയുടേത് 'ബിഗ് ബോസ്' എനർജിയെന്ന് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2014 മുതൽ 2025 വരെ; ഭരണത്തുടർച്ചയില്ലാതെ പടിയിറങ്ങിയ ലോകനേതാക്കൾ; അജയ്യനായി മോദി; പ്രധാനമന്ത്രിയുടേത് ‘ബിഗ് ബോസ്’ എനർജിയെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 10:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കാനഡയുടെ ജസ്റ്റിൻ ട്രൂഡോ പ്രധാനമന്തി സ്ഥാനവും ലിബറൽ പാർട്ടി നേതൃസ്ഥാനവും രാജിവച്ചതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വ മികവിനെ പ്രശംസിച്ച് ബിജെപി. മോദി അധികാരമേറ്റ സമയത്തുണ്ടായിരുന്ന ലോക രാജ്യങ്ങളിലെ ഭരണത്തലവന്മാർ പലരും ഇന്ന് അധികാരത്തിലില്ല. എന്നാൽ തുടർച്ചയായി മൂന്നാം തവണയും മോദി സർക്കാർ മാറ്റമില്ലാതെ തുടരുന്നുവെന്ന് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ബിജെപി കുറിച്ചു.

മോദിയുടെ ആധിപത്യത്തെ ‘ബിഗ്‌ബോസ് എനർജി’യെന്ന് വിശേഷിപ്പിച്ച ബിജെപി പോസ്റ്റിനൊപ്പം ഇത് വ്യക്തമാക്കുന്ന ഒരു ഇൻഫോഗ്രാഫിക് ചിത്രവും പങ്കുവച്ചു. അമേരിക്ക, യുകെ, കാനഡ ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ 2014 മുതൽ അടിക്കടിയുണ്ടായ നേതൃമാറ്റങ്ങൾ ചിത്രത്തിലുണ്ട്. മോദി പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ ഭരണനേതൃത്വത്തിലുണ്ടായിരുന്ന ബരാക്ക് ഒബാമ, ഡേവിഡ് കാമറൂൺ, ടോണി ആബട്ട്, ഷിൻസോ ആബെ തുടങ്ങിയ ലോകനേതാക്കൾക്ക് ഭരണം നിലനിർത്താനാവാതെ പിൻഗാമികൾക്ക് വഴിമാറേണ്ടി വന്നു.

ഇക്കാലയളവിൽ യുകെയിൽ അഞ്ചോളം പ്രധാനമന്ത്രിമാർ മാറി മാറി ഭരണത്തിൽ വന്നു. നിലവിൽ കെയർ സ്റ്റാർമറാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി. ആന്റണി ആൽബനീസ് അധികാരമേൽക്കുന്നതിനുമുമ്പ് മൂന്ന് നേതാക്കളാണ് ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി പദത്തിലെത്തിയത്. എന്നാൽ കഴിഞ്ഞ 11 വർഷത്തിലധികമായി തുടർച്ചയായി ഇന്ത്യയെ ലോക വേദികളിൽ പ്രതിനിധീകരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജൂണിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം തവണയും അധികാരത്തിലേറിയത്.

Tags: BJPpm modibig bossWold leadersdominanceinfographics
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies