ഫിറോസാബാദിൽ ആറ് പതിറ്റാണ്ട് പഴക്കമുള്ള ക്ഷേത്രം? ഖനനം ആരംഭിച്ച് ജില്ലാ ഭരണകൂടം
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫിറോസാബാദിൽ ആറ് പതിറ്റാണ്ട് പഴക്കമുള്ള ക്ഷേത്രം? ഖനനം ആരംഭിച്ച് ജില്ലാ ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 01:17 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഉത്തർ പ്രദേശിലെ ഫിറോസാബാദിലെ റസൽപൂർ പ്രദേശത്ത് ക്ഷേത്രമുണ്ടെന്ന് ഹൈന്ദവ വിശ്വാസികൾ. കശ്മീരി ​ഗേറ്റ് പ്രദേശത്ത് ജില്ലാ ഭരണകൂടം ഖനനം ആരംഭിച്ചു. ആറ് പതിറ്റാണ്ടിലേറ പഴക്കമുള്ള ക്ഷേത്രമാണ് മൺ‌മറഞ്ഞതെന്നാണ് ഹൈന്ദവ സംഘടനകൾ അവകാശപ്പെടുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി അടച്ചിട്ടിരുന്ന ക്ഷേത്രം തുറന്നതിന് പിന്നാലെയാണ് പ്രദേശത്ത് മറ്റൊരു ക്ഷേത്രം കൂടി ഉണ്ടായിരുന്നതായി പറയുന്നത്.

ക്ഷേത്രത്തിന്റെ 60 ശതമാനത്തോളം ഏകദേശം 10 അടി താഴ്ചയിലാണെന്നാണ് വിലയിരുത്തൽ. ക്ഷേത്രമുണ്ടെന്ന് കരുതുന്ന സ്ഥലം ഹൈന്ദവ സംഘടനാ പ്രവർ‌ത്തകർ വൃത്തിയാക്കിയിരുന്നുവെന്ന് ജില്ലാ ഭരണകൂടവും പൊലീസും അറിയിച്ചു. പ്രദേശം വളരെ പവിത്രമായാണ് കരുതി പോകുന്നത്. മുൻ തലമുറക്കാരുടെ നിർദ്ദേശ പ്രകാരമാണ് ഖനനം നടക്കുന്നത്.

പ്രദേശത്ത് ക്ഷേത്രമുണ്ടായിരുന്നുവെന്ന് കർഷക കുടുംബത്തിൽപ്പെട്ട മുതിർന്നയാൾ സ്ഥിരീകരിച്ചു. ക്ഷേത്രത്തിന്റെ മുകൾ ഭാ​ഗം ഇപ്പോഴും ദൃശ്യമാണെന്നത് അവകാശവാദത്തെ സാധൂകരിക്കുന്നു. ക്ഷേത്രത്തിന് 100 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതുന്നതെന്ന് വിഎച്ച്പി ജില്ലാ അദ്ധ്യക്ഷൻ രാജീവ് ശർമ പറഞ്ഞു. ചില കുടുംബങ്ങൾ നേരത്തെ ക്ഷേത്രപരിസരത്ത് താമസിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്രദേശം ഒഴിഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: TemplefirozabadexcavationHindu outfitsburied temple
Share
Tweet
SendShare

More News from this section

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Latest News

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies