കൊറിയക്കാരുടെ 'ഗ്ലാസ് സ്കിൻ' ലുക്ക് വേണോ? കാര്യം സിംപിൾ, 'കൊറിയൻ മാസ്ക്' ഇനി വീട്ടിലുണ്ടാക്കാം, ദാ ഇങ്ങനെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറിയക്കാരുടെ ‘ഗ്ലാസ് സ്കിൻ’ ലുക്ക് വേണോ? കാര്യം സിംപിൾ, ‘കൊറിയൻ മാസ്ക്’ ഇനി വീട്ടിലുണ്ടാക്കാം, ദാ ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 04:13 pm IST
FacebookTwitterWhatsAppTelegram

കൊറിയൻ ഡ്രാമകൾക്ക് വലിയ തോതിൽ സ്വീകാര്യത ലഭിച്ചതോടെ അവയ്‌ക്കൊപ്പം കടന്നുകൂടിയവയാണ് കൊറിയക്കാരുടെ ചർമസംരക്ഷണ രീതികളും. ചർമത്തിൽ യുവത്വം നിലനിർത്താൻ സഹായിക്കുന്ന ഗ്ലാസ് സ്കിൻ ഫേസ് മാസ്ക് ആണ് അക്കൂട്ടത്തിൽ ഏറെ പ്രചാരം നേടിയത്. ബ്യൂട്ടി പാർലറുകളിൽ കാശുകളയാതെ വീട്ടിൽ തന്നെ ഇതുണ്ടാക്കിയാലോ? കൊറിയൻ മാസ്ക് വീട്ടിൽ നിർമ്മിക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ: 1/4 കപ്പ് പച്ചരി,1കപ്പ് പാൽ, 3/4 കപ്പ് വെള്ളം, ഒരു ടേബിൾ സ്പൂൺ തേൻ

കൊറിയൻ മാസ്ക് നിർമ്മിക്കുന്നതിങ്ങനെ:

പച്ചരി നന്നായി കഴുകി തോർത്തി വൃത്തിയാക്കിയെടുക്കുക. ഒരു നോൺസ്റ്റിക്ക് പാനിലേക്ക് വെള്ളം പാലും അരിയും ചേർത്ത് ചൂടാക്കണം.ചെറു തീയിൽ വേണം അരി വേവിച്ചെടുക്കാൻ. 25 മുതൽ 30 മിനിറ്റ് സമയം വേണ്ടി വരും. പാത്രത്തിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ ഈ മിശ്രിതം ഇടയ്‌ക്കിടയ്‌ക്ക് സ്പൂൺ ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കണം. അരി വെന്തുവെന്ന് ഉറപ്പാക്കിയ ശേഷം ഈ മിശ്രിതം മിക്‌സിയിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. പേസ്റ്റിന് കട്ടികൂടിയാൽ അല്പം വെള്ളം കൂടെ ചേർക്കാവുന്നതാണ്. അവസാനമായി ഒരു ടേബിൾ സ്പൂൺ തേൻ കൂടെ ചേർത്ത് ഇളക്കി യോജിപ്പിച്ചാൽ കൊറിയൻ മാസ്കിനുള്ള മിശ്രിതം റെഡി ആയി. ഉപയോഗിച്ച ശേഷം ഇത് അടച്ചുറപ്പുള്ള പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.

Tags: face maskhomemadeKorean maskglass skin
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies