ഞാനും പെട്ടു ​ഗയ്സ്; മന്ത്രിക്ക് കൈ കൊടുക്കാതെ ആസിഫ് അലി, ചിരിച്ചുമറിഞ്ഞ് ടൊവിനോ, കലോത്സവ സമാപനചടങ്ങിലെ വൈറൽ വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഞാനും പെട്ടു ​ഗയ്സ്; മന്ത്രിക്ക് കൈ കൊടുക്കാതെ ആസിഫ് അലി, ചിരിച്ചുമറിഞ്ഞ് ടൊവിനോ, കലോത്സവ സമാപനചടങ്ങിലെ വൈറൽ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 05:03 pm IST
Facebook
Twitter
WhatsAppTelegram

ഷേക്ക്ഹാൻഡ് അഥവാ ഹസ്തദാനത്തെ ചുറ്റിപറ്റിയുള്ള വീഡിയോകളാണ് അടുത്തിടെ സോഷ്യൽമീഡിയ ഇടങ്ങളിലെ പ്രധാന ആകർഷണം. ഷേ​ക്ക്ഹാൻഡ് കൊടുക്കുമ്പോൾ കാണാതെ പോകുന്നതും, ശ്രദ്ധിക്കാത്തതുമൊക്കെ സർവ്വസാധാരണം. എന്നാൽ, ചില ഓൺലൈൻ മാദ്ധ്യമങ്ങളുടെ കണ്ണിൽപ്പെട്ടാൽ അത് പിന്നീട് ട്രോൾ വീഡിയോയായി സോഷ്യൽമീഡിയയിൽ നിറയും. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ‌ ട്രെൻഡിം​ഗ് ലിസ്റ്റിൽ ഇടംപിടിക്കാറുണ്ട്. അതുപോലെയൊരു സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന കലോത്സവ സമാപനചടങ്ങിനിടെ ഉണ്ടായത്.

ആസിഫ് അലിക്ക് ഷേക്ക്​ഹാൻഡ് കൊടുക്കാൻ കൈനീട്ടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അത് ശ്ര​ദ്ധിക്കാതെ പോകുന്ന ആസിഫ് അലിയും അതുകണ്ട് പൊട്ടിച്ചിരിക്കുന്ന ടൊവിനോയുമാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ താരം. സമാപാന ചടങ്ങിലെ മുഖ്യാതിഥികളായിരുന്നു താരങ്ങളായ ടൊവിനോയും ആസിഫും. ആസിഫ് നടന്നുവരുമ്പോൾ ഷേക്ക്ഹാൻ‌ഡ് കൊടുക്കാൻ‌ കൈനീട്ടുകയാണ് മന്ത്രി. എന്നാൽ ഇതുകാണാതെ, സദസിലേക്ക് നോക്കി ചിരിച്ചുകൊണ്ടാണ് ആസിഫ് നടന്നത്. ഇതൊക്കെ കണ്ട് മന്ത്രിയുടെ അടുത്തിരുന്ന് പൊട്ടിച്ചിരിക്കുന്ന ടൊവിനോയെയും വീഡിയോയിൽ കാണാം.

സമാപനചടങ്ങിൽ, കൗമാരക്കാരുടെ കയ്യടിവാരിക്കൂട്ടിയ ടൊവിനോയുടെയും ആസിഫിന്റെയും പ്രസം​ഗം സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിനിടെയാണ് മന്ത്രിക്ക് പറ്റിയ അമളിയും വൈറലാവുന്നത്. ‘ഞാനും പെട്ടു’ എന്ന അടിക്കുറിപ്പോടെ വി ശിവൻകുട്ടിയും വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

Tags: Tovino Thomasv sivankuttyshakehand
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies